Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2021 9:52 AM GMT Updated On
date_range 15 Jun 2021 9:52 AM GMTപേരാമ്പ്ര സ്വദേശി ബഹ്റൈനിൽ നിര്യാതനായി
text_fieldsbookmark_border
മനാമ: കോഴിക്കോട് സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ബഹ്റൈനിൽ നിര്യാതനായി. സീഫിൽ ലൂമേജ് സ്യൂട്ട്സ് ആൻറ് സ്പായിൽ മെയിൻറനൻസ് ജീവനക്കാരനായ പേരാമ്പ്ര പാറക്കൽ ശ്രീധരൻ (49) ആണ് മരിച്ചത്.
മനാമയിലെ സ്വകാര്യ മെഡിക്കൽ സെൻററിൽ വെച്ചായിരുന്നു മരണം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ ബി.കെ.എസ്.എഫ് ഹെൽപ്ലൈനിെൻറയും സ്ഥാപനത്തിെൻറയും നേതൃത്വത്തിൽ സീകരിച്ചുവരുന്നു.
ഭാര്യ: പ്രവിത. രണ്ട് മക്കളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story