Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപെ​ർ​സീ​ഡ്സ്...

പെ​ർ​സീ​ഡ്സ് ഉ​ൽ​ക്കാ​വ​ർ​ഷം ഇ​ന്ന്

text_fields
bookmark_border
പെ​ർ​സീ​ഡ്സ് ഉ​ൽ​ക്കാ​വ​ർ​ഷം
cancel

മ​നാ​മ: പ്ര​പ​ഞ്ച​സൗ​ന്ദ​ര്യ​ത്തി​ന്റെ അ​പൂ​ർ​വ​ത​ക​ൾ​ക്ക് സാ​ക്ഷ്യം വ​ഹി​ക്കാ​ൻ ശാ​സ്ത്ര സ്നേ​ഹി​ക​ൾ​ക്ക് അ​വ​സ​രം ന​ൽ​കി പെ​ർ​സീ​ഡ്സ് ഉ​ൽ​ക്കാ​വ​ർ​ഷം ആ​ഗ​സ്റ്റ് 12ന്. ​മ​ണി​ക്കൂ​റി​ൽ 50 മു​ത​ൽ 100 വ​രെ ഉ​ൽ​ക്ക​ക​ളെ ആ​കാ​ശ​ത്ത് കാ​ണാ​നു​ള്ള അ​സു​ല​ഭ അ​വ​സ​ര​മാ​ണി​ത്. ബ​ഹ്റൈ​നു​ൾ​​പ്പെ​ടെ ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ ഉ​ൽ​ക്കാ​വ​ർ​ഷം രാ​ത്രി​യി​ൽ വ്യ​ക്ത​മാ​യി കാ​ണാ​നാ​കു​മെ​ന്നാ​ണ് ശാ​സ്ത്ര​ലോ​കം പ്ര​വ​ചി​ക്കു​ന്ന​ത്.

ടെ​ലി​സ്കോ​പ്പി​ന്റെ​യോ മ​റ്റു ഉ​പ​ക​ര​ണ​ങ്ങ​ളു​ടേ​യോ സ​ഹാ​യം ആ​വ​ശ്യ​മി​ല്ല എ​ന്ന​തി​നാ​ൽ ആ​ർ​ക്കും ഈ ​ആ​കാ​ശ​വി​സ്മ​യം വീ​ക്ഷി​ക്കാ​ൻ സാ​ധി​ക്കും. ന​ഗ​ര​ത്തി​ലെ ശ​ക്തി​യേ​റി​യ പ്ര​കാ​ശ​ത്തി​ൽ​നി​ന്ന് മാ​റി ഒ​രു സ്ഥ​ലം തി​ര​ഞ്ഞെ​ടു​ക്കു​ക​യാ​ണെ​ങ്കി​ൽ ആ​കാ​ശ​ക്കാ​ഴ്ച​ക​ൾ വ്യ​ക്ത​മാ​യി​രി​ക്കും.

ഇ​പ്പോ​ൾ തെ​ളി​ഞ്ഞ ആ​കാ​ശ​മാ​യ​തി​നാ​ൽ ഉ​ൽ​ക്കാ​വ​ർ​ഷം വ്യ​ക്ത​മാ​യി കാ​ണാ​നു​ള്ള സാ​ധ്യ​ത​ക​ൾ വ​ർ​ധി​പ്പി​ക്കു​ന്നു. 26 കി​ലോ​മീ​റ്റ​ർ വ്യാ​സ​മു​ള്ള, ധൂ​മ​കേ​തു​വാ​യ സ്വി​ഫ്റ്റ്-​ട​ട്ടി​ലി​ന്റെ പ്ര​യാ​ണ​ത്തി​ൽ​നി​ന്ന് ഉ​ത്ഭ​വി​ച്ച ഛിന്ന ​ഗ്ര​ഹ​ങ്ങ​ളാ​ണ് പെ​ർ​സീ​ഡ്സ് ഉ​ൽ​ക്കാ​വ​ർ​ഷ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് ശാ​സ്ത്ര​കാ​ര​ൻ​മാ​രു​ടെ അ​ഭി​പ്രാ​യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsPerseids Meteor Show
News Summary - Perseids meteor show on monday
Next Story