Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightെപട്രോൾ വില...

െപട്രോൾ വില വർധിപ്പിച്ചു

text_fields
bookmark_border
െപട്രോൾ വില വർധിപ്പിച്ചു
cancel

മനാമ: ബഹ്​റൈനിൽ ​െപട്രോൾ വില വർധിപ്പിച്ചതായി നാഷണൽ ഒായിൽ ആൻറ്​ ഗാസ്​ കമ്പനി (നോഗ) അറിയിച്ചു. 120 ഫിൽസുണ്ടായിരുന്ന ജായിദ്​ പെട്രോൾ ലിറ്ററിന്​ 140 ഫിൽസ്​ ആയി. മുംതാസ്​ ​െപട്രോൾ 160 ഫിൽസിൽ നിന്നും 200 ഫിൽസായും വർധിപ്പിച്ചിട്ടുണ്ട്​.  ജായിദ്​ പെട്രോൾ വിലയിൽ 12 ശതമാനവും മുംതാസ്​ ​െപട്രോൾ 25 ശതമാനവുമാണ്​ വില വർധിച്ചത്​.മറ്റ് ഗൾഫ് രാജ്യങ്ങളിലും ലോക വിപണികളിലും വില കൂടിയ സാഹചര്യത്തിലാണ്​ ബഹ്​റൈനിലും വില വർധിച്ചിരിക്കുന്നത്​. 2016 ജനവരിയിലായിരുന്നു രാജ്യത്ത്​ ഇതിന്​ മുമ്പ്​ പെട്രോളിന്​ വിലക്കൂടിയത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petrol pricegulf newsmalayalam news
News Summary - petrol price-bahrain-gulf news
Next Story