Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപി.​ജി.​എ​ഫ് 12ാം...

പി.​ജി.​എ​ഫ് 12ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
പി.​ജി.​എ​ഫ് 12ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു
cancel
camera_alt

ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജം പ്ര​സി​ഡ​ൻ​റ്​ പി.​വി. രാ​ധാ​കൃ​ഷ്ണ​പി​ള്ള​ക്ക്​ പി.​ജി.​എ​ഫ് ക​ർ‍മ​ജ്യോ​തി പു​ര​സ്കാ​രം ഡോ. ​ജോ​ൺ പ​ന​ക്ക​ൽ സ​മ്മാ​നി​ക്കു​ന്നു

മ​നാ​മ: ബ​ഹ്റൈ​നി​ലെ പ്ര​മു​ഖ ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​യാ​യ പ്ര​വാ​സി ഗൈ​ഡ​ൻ‍സ് ഫോ​റ​ത്തി​‍െൻറ (പി.​ജി.​ഫ്) 12ാം വാ​ർ​ഷി​കാ​ഘോ​ഷം ഓ​ൺ​ലൈ​നി​ൽ ന​ട​ന്നു. പാ​ർ​ല​മെൻറ്​ അം​ഗം എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​കെ. മു​നീ​ർ എം.​എ​ൽ.​എ വി​ശി​ഷ്​​ടാ​തി​ഥി​യാ​യി​രു​ന്നു. ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജം പ്ര​സി​ഡ​ൻ​റ്​ പി.​വി. രാ​ധാ​കൃ​ഷ്ണ​പി​ള്ള​ക്ക്​ ച​ട​ങ്ങി​ൽ പി.​ജി.​എ​ഫ് ക​ർ‍മ​ജ്യോ​തി പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു.

പി.​ജി.​എ​ഫ് ജു​വ​ല്‍ അ​വാ​ര്‍ഡ് ക്രി​സോ​സ്​​റ്റം ജോ​സ​ഫി​നും, പ്രോ​ഡി​ജി അ​വാ​ർ​ഡ് റോ​സ് ലാ​സ​ര്‍, വി​ശ്വ​നാ​ഥ​ന്‍ ഭാ​സ്ക​ര​ന്‍ എ​ന്നി​വ​ര്‍ക്കും, മി​ക​ച്ച ഫാ​ക​ല്‍റ്റി പു​ര​സ്കാ​രം സു​ഷ​മാ ജോ​ണ്‍സ​ണും അ​ര്‍ഷാ​ദ് ഖാ​നും, മി​ക​ച്ച കൗ​ണ്‍സി​ല​ർ പു​ര​സ്കാ​രം വി​മ​ലാ തോ​മ​സി​നും, മി​ക​ച്ച കോ​ഒാ​ഡി​നേ​റ്റ​ർ പു​ര​സ്കാ​രം ഷി​ബു കോ​ശി​ക്കും, മി​ക​ച്ച സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ക​നു​ള്ള പു​ര​സ്കാ​രം ജോ​ജോ ഫി​ലി​പ്പി​നും സ​മ്മാ​നി​ച്ചു. ച​ട​ങ്ങി​ൽ പി.​ജി.​എ​ഫ് അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഡോ. ​ജോ​ൺ പ​ന​ക്ക​ൽ, വ​ർ​ക്കി​ങ്​ ചെ​യ​ർ​മാ​ൻ പ്ര​ദീ​പ് പു​റ​വ​ങ്ക​ര, പ്ര​സി​ഡ​ൻ​റ്​ ഇ.​കെ. സ​ലീം, ജ​ന. സെ​ക്ര​ട്ട​റി ര​മേ​ഷ് നാ​രാ​യ​ൺ, മു​ൻ പ്ര​സി​ഡ​ൻ​റ്​ ല​ത്തീ​ഫ് ആ​യ​ഞ്ചേ​രി, ക​ർ​മ​ജ്യോ​തി പു​ര​സ്കാ​ര ജേ​താ​ക്ക​ളാ​യ ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​ൻ, ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. 2021-'23 വ​ര്‍ഷ​ത്തേ​ക്കു​ള​ള പു​തി​യ ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​റ്റ ച​ട​ങ്ങി​ൽ പി.​ജി.​എ​ഫ് കു​ടും​ബാം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PGF
Next Story