Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഎയർപോർട്ടിൽ ​പൊലീസ്​...

എയർപോർട്ടിൽ ​പൊലീസ്​ മോക്​ ഡ്രിൽ

text_fields
bookmark_border
എയർപോർട്ടിൽ ​പൊലീസ്​ മോക്​ ഡ്രിൽ
cancel
Listen to this Article

മനാമ: വിമാനാപകടമുണ്ടായാൽ സ്വീകരിക്കേണ്ട അടിയന്തര നടപടികൾ സംബന്ധിച്ച്​ പരിശീലനം നേടുന്നതി​െന്‍റ ഭാഗമായി ബഹ്​റൈൻ ഇന്‍റർനാഷനൽ എയർപോർട്ട്​ ​പൊലീസ്​ മോക്​ ഡ്രിൽ നടത്തി. സിവിൽ ഡിഫൻസുമായി ചേർന്നാണ്​ പരിശീലന പരിപാടി സംഘടിപ്പിച്ചത്​. വിമാനം ലാൻഡിങ്ങിനിടെ തെന്നിമാറി മറ്റൊരു വിമാനത്തിൽ ഇടിക്കുകയും ഇന്ധന ചോർച്ചയുണ്ടായി മൂന്ന്​ സ്ഥലങ്ങളിൽ തീപിടിത്തമുണ്ടാവുകയും ചെയ്യുന്ന സാഹചര്യം സൃഷ്ടിച്ചായിരുന്നു പരിശീലനം. പൊലീസും സിവിൽ ഡിഫൻസും ഈ സാഹചര്യം വളരെ ഫലപ്രദമായി നേരിടാൻ സജ്ജമാണെന്ന്​ ഡ്രില്ലിലൂടെ വ്യക്തമായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:airportPolice mock drill
News Summary - Police mock drill at the airport
Next Story