Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Nov 2017 3:58 PM IST Updated On
date_range 3 Nov 2017 3:58 PM ISTബഹ്റൈൻ ജനസംഖ്യ 15 ലക്ഷമായി ഉയർന്നു; പ്രവാസികൾ 55 ശതമാനം
text_fieldsbookmark_border
മനാമ: ബഹ്റൈൻ ജനസംഖ്യ 15 ലക്ഷമായി ഉയർന്നു. ഇൻഫർമേഷൻ ആൻറ് ഇ-ഗവൺമെൻറ് അതോറിറ്റി പുറത്തുവിട്ട പുതിയ കണക്കുപ്രകാരമാണിത്. മൊത്തം ജനസംഖ്യയുടെ 45 ശതമാനമാണ് ബഹ്റൈനി പൗരൻമാരുള്ളത്. അതായത് 677,000 പേർ. 823,000 പേർ പ്രവാസികളാണ്. ഇൗ വർഷം ജനസംഖ്യ 77,000 വർധിച്ചു. ഒാരോ ദിവസവും ശരാശരി 214 പുതുതായി ജനിച്ച കുട്ടികളാണ് രജിസ്ട്രേഷൻ നടത്തിയത്.കാപിറ്റൽ ഗവർണറേറ്റിലാണ് ഏറ്റവുമധികം ജനസാന്ദ്രതയുള്ളത്. ഇവിടെ 577,000 പേരാണ് താമസിക്കുന്നത്. ഇതിൽ 407,000 പേർ പ്രവാസികളാണ്. അതായത്, 70ശതമാനത്തിലധികം പേർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story