Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2023 9:05 AM IST Updated On
date_range 8 Jun 2023 9:05 AM ISTശസ്ത്രക്രിയയെ തുടർന്ന് മരണം: എൻ.എച്ച്.ആർ.എ അന്വേഷണം നടത്തും
text_fieldsbookmark_border
മനാമ: ശസ്ത്രക്രിയയെ തുടർന്ന് യുവാവ് മരിച്ച സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. സ്വകാര്യ ആശുപത്രികളിലൊന്നിലാണ് യുവാവിനെ ശസ്ത്രക്രിയ നടത്തിയത്. മരണകാരണം ചികിത്സാ പിഴവാണെന്ന് ആരോപിച്ച് യുവാവിന്റെ ബന്ധുക്കൾ പരാതി നൽകിയിരുന്നു.
ഇതിനെ തുടർന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.ചികിത്സാ പിഴവ് അന്വേഷിക്കുന്ന സാങ്കേതിക സമിതി ഇക്കാര്യത്തിലാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story