പോസ്റ്റർ പ്രകാശനം
text_fieldsകെ.എം.സി.സി ബഹ്റൈൻ വടകര മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രവർത്തകസംഗമത്തിന്റെ പോസ്റ്റർ പ്രകാശനം ഷംസുദ്ദീൻ വെള്ളിക്കുളങ്ങര നിർവഹിക്കുന്നു
മനാമ: കെ.എം.സി.സി ബഹ്റൈൻ വടകര മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രവർത്തക സംഗമത്തിന്റെ പോസ്റ്റർ പ്രകാശനം സംസ്ഥാന വൈസ് പ്രസിഡന്റ് ഷംസുദ്ധീൻ വെള്ളിക്കുളങ്ങര നിർവഹിച്ചു.
വടകര മണ്ഡലം പ്രസിഡന്റ് അഷ്കർ വടകരയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന സെക്രട്ടറി അസ്ലം വടകര, ജില്ല ജനറൽ സെക്രട്ടറി കെ.കെ. അഷ്റഫ്, കരീം കുളമുള്ളതിൽ, ഉസ്മാൻ ഹെൽവിൻ, മുസ്തഫ കരുവാണ്ടി, ഹാഫിസ് വള്ളിക്കാട്, അൻസാർ കണ്ണൂക്കര, റഷീദ് വാഴയിൽ, റഫീഖ് തയ്യിൽ, നവാസ് മുതുവനക്കണ്ടി, അബുബക്കർ, ഫിർദൗസ്, അബ്ദുൽ കാദർ പുതുപ്പണം എന്നിവർ പങ്കെടുത്തു.
ജനറൽ സെക്രട്ടറി ഷൗക്കത്ത് അലി ഒഞ്ചിയം സ്വാഗതവും
അൻവർ വടകര നന്ദിയും പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.