Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്ര​തി​ഭ മു​ഹ​റ​ഖ്...

പ്ര​തി​ഭ മു​ഹ​റ​ഖ് മേ​ഖ​ല വോ​ളി ഫെ​സ്റ്റ് 11 മു​ത​ൽ

text_fields
bookmark_border
മു​ഹ​മ്മ​ദ് ഹു​സൈ​ൻ അ​ൽ ജ​നാ​ഹി
cancel
camera_alt

മു​ഹ​മ്മ​ദ് ഹു​സൈ​ൻ അ​ൽ ജ​നാ​ഹി

മ​നാ​മ: ബ​ഹ്‌​റൈ​ൻ പ്ര​തി​ഭ മു​ഹ​റ​ഖ് മേ​ഖ​ല വ​ർ​ഷം​തോ​റും സം​ഘ​ടി​പ്പി​ക്കു​ന്ന വോ​ളി​ബാ​ൾ മ​ത്സ​രം വോ​ളി ഫെ​സ്റ്റ് -സീ​സ​ൺ 3- ബ​ഹ്‌​റൈ​ൻ പാ​ർ​ല​മെ​ന്റ് അം​ഗം മു​ഹ​മ്മ​ദ് ഹു​സൈ​ൻ അ​ൽ ജ​നാ​ഹി ഉ​ദ്‌​ഘാ​ട​നം ചെ​യ്യും. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് എ​ട്ടു മു​ത​ൽ സി​ഞ്ചി​ലെ അ​ൽ അ​ഹ് ലി ​ക്ല​ബി​ലാ​ണ് മ​ത്സ​രം.


ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ഇ​ന്ത്യ, ഫി​ലി​പ്പീ​ൻ​സ്, നേ​പ്പാ​ൾ, പാ​കി​സ്താ​ൻ, അ​മേ​രി​ക്ക തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ പ്ര​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന 12 പു​രു​ഷ ടീ​മു​ക​ൾ മ​ത്സ​രി​ക്കും. കൂ​ടാ​തെ ഇ​ത്ത​വ​ണ ആ​ദ്യ​മാ​യി ര​ണ്ട് ഫി​ലി​പ്പീ​ൻ വ​നി​ത ടീ​മു​ക​ളു​ടെ സൗ​ഹൃ​ദ മ​ത്സ​ര​വും പ്ര​തി​ഭ വോ​ളി ഫെ​സ്റ്റ് -സീ​സ​ൺ 3യു​ടെ ഭാ​ഗ​മാ​യി വെ​ള്ളി​യാ​ഴ്ച ഉ​ണ്ടാ​കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - Prathibha Muharraq Area Volley Fest from 11
Next Story