Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്രതിഭ മെഡിക്കൽ...

പ്രതിഭ മെഡിക്കൽ ക്യാമ്പ്

text_fields
bookmark_border
പ്രതിഭ മെഡിക്കൽ ക്യാമ്പ്
cancel

മ​നാ​മ: പ്ര​തി​ഭ റി​ഫ മേ​ഖ​ല​ക്കു കീ​ഴി​ലെ വെ​സ്റ്റ് റി​ഫ യൂ​നി​റ്റും റി​ഫ മേ​ഖ​ല ഹെ​ൽ​പ് ലൈ​ൻ ക​മ്മി​റ്റി​യും ചേ​ർ​ന്ന് അ​ൽ​ഹി​ലാ​ൽ ഹോ​സ്പി​റ്റ​ലി​ന്റെ റി​ഫ ബ്രാ​ഞ്ചു​മാ​യി സ​ഹ​ക​രി​ച്ച് മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. മെ​ഡി​ക്ക​ൽ ക്യാ​മ്പ് പ്ര​തി​ഭ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം എ​ൻ.​വി. ലി​വി​ൻ കു​മാ​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. യൂ​നി​റ്റ് സെ​ക്ര​ട്ട​റി ഹ​രി​ദാ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു. പ്ര​സി​ഡ​ന്റ് സു​രേ​ഷ് തു​റ​യൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ൽ ഹി​ലാ​ൽ ഹോ​സ്പി​റ്റ​ൽ ഇ​ൻ​ചാ​ർ​ജ് മു​ഹ​മ്മ​ദ്‌ മു​ൻ​സി​ർ, പ്ര​തി​ഭ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ദീ​പ് പ​തേ​രി, പ്ര​സി​ഡ​ന്റ് അ​ഡ്വ. ജോ​യ് വെ​ട്ടി​യാ​ട​ൻ, ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ഷീ​ബ രാ​ജീ​വ​ൻ, റി​ഫ മേ​ഖ​ല സെ​ക്ര​ട്ട​റി കെ.​വി. മ​ഹേ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഷി​ബു ചെ​റു​തു​രു​ത്തി, രാ​ജീ​വ​ൻ, ഹെ​ൽ​പ് ലൈ​ൻ ക​ൺ​വീ​ന​ർ നൗ​ഷാ​ദ് പൂ​നൂ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. അ​സീ​സ് കോ​ഡൂ​ർ ക​ൺ​വീ​ന​റാ​യ സം​ഘാ​ട​ക സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ​മാ​യി ന​ട​ത്തി​യ മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽ 125 പേ​ർ പ​ങ്കെ​ടു​ത്തു. പ്ര​തി​ഭ റി​ഫ മേ​ഖ​ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​വാ​ലി ഹോ​സ്പി​റ്റ​ലി​ൽ 18ന് 7.30 ​മു​ത​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Medical CampPratibha
News Summary - Pratibha Medical Camp
Next Story