Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്രവാസിയുടെ മാതാവും...

പ്രവാസിയുടെ മാതാവും ഭാര്യയും അടുത്തടുത്ത ദിവസങ്ങളില്‍ നിര്യാതരായി

text_fields
bookmark_border
പ്രവാസിയുടെ മാതാവും ഭാര്യയും അടുത്തടുത്ത ദിവസങ്ങളില്‍ നിര്യാതരായി
cancel

മനാമ : ബഹ്‌റൈന്‍ പ്രവാസിയുടെ ഭാര്യയും മാതാവും അടുത്തടുത്ത ദിവസങ്ങളില്‍ നാട്ടിൽ നിര്യാതരായി . ഐ.സി.ആര്‍. എഫ് മീഡിയ കോ-ഓര്‍ഡിനേറ്റര്‍ പങ്കജ് നെല്ലൂരി​​​​െൻറ മാതാവ് സത്യഭാമ (83) കഴിഞ്ഞ ദിവസവും ഭാര്യയും അധ്യാപികയുമായിരുന്ന ടി . കെ രമാനായര്‍ (52) ഇന്നലെയുമാണ്​ നിര്യാതരായത്​.

27 വര്‍ഷമായി ബഹ്‌റൈനിലായിരുന്നു ടി. കെ രമാ നായര്‍. അല്‍നൂര്‍ ഇൻറര്‍നാഷണല്‍ സ്‌കൂളിലും റോയല്‍ യൂണിവേഴ്‌സിറ്റി ഫോര്‍ വുമണി​​​​െൻറ കീഴിലുള്ള കോളേജ് ഓഫ് ഹെല്‍ത്ത് സയന്‍സിലും അറബ് ഓപ്പണ്‍ യൂനിവേഴ്‌സിറ്റിയുടെ കീഴില്‍ ആര്‍ട് ഓഫ് ലിവിങ് ഇൻറര്‍നാഷണലിലും അധ്യാപികയായി സേവനം അനുഷ്​ഠിഷ്ഠിച്ചിരുന്നു .

മക്കള്‍ : സമുദ്ര നായര്‍ , ശിവാനി നായര്‍ . മരുമകന്‍ ആദര്‍ശ് നായര്‍. പങ്കജ് നെല്ലൂരി​​​​െൻറ മാതാവ് സത്യഭാമ സ്വദേശമായ പാലക്കാടായിരുന്നു. മക്കള്‍ പങ്കജ് നല്ലൂര്‍, സദാശിവന്‍ നായര്‍, പുഷ്പകുമാരി. മരുമക്കള്‍ ടി . കെ . രാമനായര്‍ , സിന്ധു നായര്‍, പ്രദീപ് കുമാര്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pravasigulf newsmalayalam news
News Summary - pravasi-bahrain-gulf news
Next Story