Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്രവാസി വിഷയങ്ങളിൽ...

പ്രവാസി വിഷയങ്ങളിൽ പ്രതീക്ഷകൾ ഏറെ..

text_fields
bookmark_border
പ്രവാസി വിഷയങ്ങളിൽ പ്രതീക്ഷകൾ ഏറെ..
cancel
മനാമ: ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തെ ഇന്ത്യൻ സമൂഹം കാണുന്നത്​ ആഹ്ലാദത്തോടും ആവേശത്തോടും കൂടി. ദീർഘക ാലത്തിനുശേഷം ബഹ്​റൈൻ സന്ദർശിക്കുന്ന പ്രധാനമന്ത്രിയാണ്​ മോദി. അതിനാൽ ഇന്ത്യ^ബഹ്​റൈൻ ബന്​ധത്തിന്​ കൂടുതൽ ദൃഡതയും മാനവും നൽകാൻ നരേന്ദ്രമോദിയുടെ സന്ദർശനം കാരണമാകുമെന്നാണ്​ ഇന്ത്യൻ പ്രവാസലോകത്തെ നേതാക്കൾ കരുതുന്നതും. പ്രവാസികളുടെ വിഷയത്തിൽ അനുഭാവമായപൂർണ്ണമായ സമീപനവും പ്രഖ്യാപനങ്ങളും പ്രധാനമന്ത്രിയിൽനിന്ന്​ ഉണ്ടാകുമെന്ന്​ പ്രതീക്ഷിക്കുന്നതായി വിവിധ പ്രവാസി നേതാക്കൾ ‘ഗൾഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലും പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്​ സ്വാഗതം ആശംസിച്ചുള്ള പോസ്​റ്റുകൾ നിറഞ്ഞിട്ടുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pravasigulf news
News Summary - pravasi-bahrain-gulf news
Next Story