Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്ര​വാ​സി ലീ​ഗ​ൽ സെ​ൽ...

പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ നേ​പ്പാ​ൾ അം​ബാ​സ​ഡ​റെ സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ നേ​പ്പാ​ൾ അം​ബാ​സ​ഡ​റെ സ​ന്ദ​ർ​ശി​ച്ചു
cancel
camera_alt

നേ​പ്പാ​ൾ അം​ബാ​സ​ഡ​ർ തീ​ർ​ഥ രാ​ജ് വ​ഗേ​ലെ​യെ പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ൾ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ നേ​പ്പാ​ൾ അം​ബാ​സ​ഡ​ർ തീ​ർ​ഥ രാ​ജ് വ​ഗേ​ലെ​യെ പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ൾ സ​ന്ദ​ർ​ശി​ച്ചു.ബ​ഹ്‌​റൈ​നി​ലെ നേ​പ്പാ​ളി പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് പ്ര​യോ​ജ​നം ചെ​യ്യു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും പ്ര​വാ​സി ലീ​ഗ​ൽ സെ​ല്ലി​ന്റെ സേ​വ​ന​ങ്ങ​ളെ പ​റ്റി​യും ച​ർ​ച്ച​ചെ​യ്തു.

സെ​ക്ക​ൻ​ഡ് സെ​ക്ര​ട്ട​റി (ഡെ​പ്യൂ​ട്ടി ചീ​ഫ് ഓ​ഫ് മി​ഷ​ൻ) സു​ജ​ന ആ​ര്യാ​ൽ, ലേ​ബ​ർ അ​റ്റാ​ഷെ ജ​മു​ന കാ​ഫ്ലേ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ഗ്ലോ​ബ​ൽ പി.​ആ​ർ.​ഒ​യും ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്റു​മാ​യ സു​ധീ​ർ തി​രു​നി​ല​ത്ത്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ഷ​മ ശ​ർ​മ, പാ​ന​ൽ അ​ഭി​ഭാ​ഷ​ക​ൻ അ​ഡ്വ. താ​രി​ഖ് അ​ൽ ഔ​ൺ തു​ട​ങ്ങി​യ​വ​രാ​ണ് അം​ബാ​സ​ഡ​റെ സ​ന്ദ​ർ​ശി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pravasi Legal CellNepal AmbassadorTirtha Raj Wagle
News Summary - Pravasi Legal Cell visited Nepal Ambassador
Next Story