Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്ര​വാ​സി മി​ത്ര...

പ്ര​വാ​സി മി​ത്ര വ​നി​ത സം​ഘം ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു

text_fields
bookmark_border
പ്ര​വാ​സി മി​ത്ര വ​നി​ത സം​ഘം ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
cancel
camera_alt

സ​ബീ​ന ഖാ​ദ​ർ (പ്ര​സി​ഡ​ന്‍റ്), സാ​ബി​റ നൗ​ഫ​ൽ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി)

മ​നാ​മ: സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ള്ള ഒ​രു വ​നി​ത സം​ഘം എ​ന്ന ല​ക്ഷ്യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​വാ​സി മി​ത്ര പു​തി​യ പ്ര​വ​ർ​ത്ത​ന കാ​ല​യ​ള​വി​ലേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം തി​ര​ഞ്ഞെ​ടു​ത്തു. പ്ര​സി​ഡ​ന്‍റാ​യി സ​ബീ​ന ഖാ​ദ​റി​നെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി സാ​ബി​റ നൗ​ഫ​ലി​നെ​യും ട്ര​ഷ​റ​ർ പ​ദ​വി​യി​ലേ​ക്ക് റെ​നി വി​നേ​ഷി​നെ​യു​മാ​ണ് തി​ര​ഞ്ഞെ​ടു​ത്ത​ത്. വ​ഫ ഷാ​ഹു​ൽ, സു​മ​യ്യ ഇ​ർ​ഷാ​ദ് എ​ന്നി​വ​ർ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രും ആ​ബി​ദ ന​ജ്മു​ദ്ദീ​ൻ, റ​ഷീ​ദ ബ​ദ​ർ എ​ന്നി​വ​ർ സെ​ക്ര​ട്ട​റി​മാ​രു​മാ​ണ്.

പ്ര​വാ​സി സെ​ന്റ​റി​ൽ സം​ഘ​ടി​പ്പി​ച്ച വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം പ്ര​വാ​സി മി​ത്ര ര​ക്ഷാ​ധി​കാ​രി കൂ​ടി​യാ​യ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്ര​സി​ഡ​ന്റ് ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ഫ ഷാ​ഹു​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ബീ​ന ഖാ​ദ​ർ വാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ഷി​ജി​ന ആ​ഷി​ക് സ്വാ​ഗ​തം ആ​ശം​സി​ച്ച പ്ര​വാ​സി മി​ത്ര ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ന് സു​മ​യ്യ ഇ​ർ​ഷാ​ദ് ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newsnew membersWomen's AssociationPravasi Mitra
News Summary - Pravasi Mitra Women's Association elects office bearers
Next Story