Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightദേ​ശാ​ന്ത​ര​ങ്ങ​ളി​ലെ...

ദേ​ശാ​ന്ത​ര​ങ്ങ​ളി​ലെ വാ​യ​ന; പ്ര​വാ​സി വാ​യ​ന പ്ര​ചാ​ര​ണ കാ​മ്പ​യി​ന് തു​ട​ക്കം

text_fields
bookmark_border
Pravasi Vayana Campaign,
cancel
camera_alt

പ്ര​വാ​സി വാ​യ​ന കാ​മ്പ​യി​ൻ 2024 കെ.​പി.​സി.​സി സെ​ക്ര​ട്ട​റി കെ.​പി. ശ്രീ​കു​മാ​ർ ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്തി​നെ വ​രി ചേ​ർ​ത്ത് ഉ​ദ്ഘാ​ട​നം​ചെ​യ്യു​ന്നു

മ​നാ​മ: ഐ.​സി.​എ​ഫ് മു​ഖ​പ​ത്ര​മാ​യ പ്ര​വാ​സി വാ​യ​ന കാ​മ്പ​യി​ന് ബ​ഹ്‌​റൈ​നി​ൽ തു​ട​ക്ക​മാ​യി. ‘ദേ​ശാ​ന്ത​ര​ങ്ങ​ളി​ലെ വാ​യ​ന’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ലാ​ണ് പ്ര​വാ​സി വാ​യ​ന​യു​ടെ ഈ ​വ​ർ​ഷ​ത്തെ കാ​മ്പ​യി​ൻ. മാ​സി​ക പ​തി​നൊ​ന്നു വ​ർ​ഷ​ങ്ങ​ളാ​യി പ്ര​വാ​സ ലോ​ക​ത്ത് പ്ര​സി​ദ്ധീ​ക​രി​ച്ചു​വ​രു​ന്നു.

പ്ര​വാ​സ ലോ​ക​ത്ത് മ​ല​യാ​ളി​ക​ളു​ടെ വാ​യ​നാ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ റീ​ഡ് ആ​ൻ​ഡ് ലീ​ഡ് പ​രി​പാ​ടി​ക്ക് വ​ലി​യ സ്വീ​കാ​ര്യ​ത​യാ​ണ് പ്ര​വാ​സ ലോ​ക​ത്ത് ല​ഭി​ച്ച​ത്. പ്രി​ന്റ്ഡ് കോ​പ്പി​യോ​ടൊ​പ്പം ഡി​ജി​റ്റ​ൽ കോ​പ്പി​യും മെം​ബ​ർ​മാ​ർ​ക്ക് ല​ഭി​ക്കു​മെ​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ പ്ര​ത്യേ​ക​ത.

പ്ര​വാ​സി വാ​യ​ന​യെ കൂ​ടു​ത​ൽ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ​ബ്ലി​ക്കേ​ഷ​ൻ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശി​ഹാ​ബ് സി​ദ്ദീ​ഖി ചെ​യ​ർ​മാ​നും ഷ​മീ​ർ പ​ന്നൂ​ർ ക​ൺ​വീ​ന​റു​മാ​യി നാ​ഷ​ന​ൽ ത​ല സ​മി​തി നി​ല​വി​ൽ വ​ന്നു. പ്ര​ചാ​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി സെ​ൻ​ട്ര​ൽ ത​ല​ത്തി​ൽ ‘ച​ല​നം’ എ​ന്ന പേ​രി​ലും നാ​ൽ​പ​ത്തി​ര​ണ്ട് യൂ​നി​റ്റു​ക​ളി​ൽ വി​ളം​ബ​ര​വും ന​ട​ക്കും. പാ​ഠ​ശാ​ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​കൊ​ണ്ട് ‘കു​രു​ന്നു​ക​ൾ’, കു​ടും​ബ​ങ്ങ​ളി​ൽ മി​ക​ച്ച വാ​യ​ന​ശീ​ലം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് ‘കൂ​ട്ടാ​ളി’, പ്ര​വാ​സി വാ​യ​ന പ​വ​ലി​യ​ൻ തു​ട​ങ്ങി​യ വി​വി​ധ പ​രി​പാ​ടി​ക​ളാ​ണ് കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsPravasi Vayana Campaign
News Summary - Pravasi Vayana Campaign
Next Story