Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്രവാസി വെൽഫെയർ ആർട്സ്...

പ്രവാസി വെൽഫെയർ ആർട്സ് ഡേ കലാമത്സരങ്ങൾ 19ന്

text_fields
bookmark_border
pravasi
cancel

മ​നാ​മ: രാ​ജ്യം വൈ​ദേ​ശി​കാ​ധി​പ​ത്യ​ത്തി​ൽ​നി​ന്ന് സ്വ​ത​ന്ത്ര​മാ​യ​തി​ന്റെ 75ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​​ന്റെ ഭാ​ഗ​മാ​യി പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന ആ​ർ​ട്സ് ഡേ ​ക​ലാ​മ​ത്സ​ര​ങ്ങ​ൾ ആ​ഗ​സ്​​റ്റ്​ 19ന് ​ന​ട​ക്കും. ക​ലാ​മ​ത്സ​ര​ത്തി​നാ​യ് അ​ൻ​സാ​ർ ത​യ്യി​ൽ കോ​ഓ​ഡി​നേ​റ്റ​റാ​യി സം​ഘാ​ട​ക​സ​മി​തി രൂ​പ​വ​ത്ക​രി​ച്ചു.

പ്ര​സം​ഗ മ​ത്സ​രം, ക​വി​താ​ലാ​പ​നം, ല​ളി​ത​ഗാ​നം, മാ​പ്പി​ള​പ്പാ​ട്ട്, ക്വി​സ് എ​ന്നി​വ​യാ​ണ് പ്ര​വാ​സി ആ​ർ​ട്സ് ഡേ​യി​ലെ മ​ത്സ​ര ഇ​ന​ങ്ങ​ൾ. വി​വി​ധ വ​കു​പ്പു​ക​ളു​ടെ ക​ൺ​വീ​ന​ർ​മാ​രാ​യി അ​ജ്മ​ൽ ഷ​റ​ഫു​ദ്ദീ​ൻ (വി​ഭ​വ സ​മാ​ഹ​ര​ണം), സി​റാ​ജ് കി​ഴു​പ്പ​ള്ളി​ക്ക​ര (പ്ര​ചാ​ര​ണം), അ​ലി അ​ശ്റ​ഫ് (ടെ​ക്നി​ക്ക​ൽ), ഗ​ഫൂ​ർ മൂ​ക്കു​ത​ല (ജ​ഡ്ജ​സ്), പി. ​ജാ​ഫ​ർ (പ്ര​സം​ഗ മ​ത്സ​രം), ഇ​ജാ​സ് (ക​വി​താ​ലാ​പ​നം), ബാ​സിം (മാ​പ്പി​ള​പ്പാ​ട്ട്), ഇ​ർ​ഷാ​ദ് കോ​ട്ട​യം (ല​ളി​ത​ഗാ​നം), ഹു​ദാ മു​ഹ​മ്മ​ദ് ഷ​രീ​ഫ് (ക്വി​സ്) എ​ന്നി​വ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി.

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന സം​ഘാ​ട​ക​സ​മി​തി യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്റ് ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​എം. മു​ഹ​മ്മ​ദ​ലി പ്ര​വാ​സി ആ​ർ​ട്സ് ഡേ ​വി​ശ​ദീ​ക​രി​ച്ചു. പ്ര​വാ​സി ആ​ർ​ട്സ് ഡേ ​ര​ജി​സ്ട്രേ​ഷ​നും മ​റ്റു വി​വ​ര​ങ്ങ​ൾ​ക്കും ‪38027930 ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pravasi Welfare Arts Day
News Summary - Pravasi Welfare Arts Day Art Competitions on 19
Next Story