Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്ര​വാ​സി വെ​ൽ​ഫെ​യ​ർ:...

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ: ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ പ്ര​സി​ഡ​ന്റ്‌, സി.​എം. മു​ഹ​മ്മ​ദ​ലി ജ​ന​റ​ൽ സെ​ക്ര​ട്ട​റി

text_fields
bookmark_border
ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ, സി.​എം. മു​ഹമ്മ​ദ​ലി, അ​ന​സ് കാ​ഞ്ഞി​ര​പ്പ​ള്ളി
cancel
camera_alt

ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ, സി.​എം. മു​ഹമ്മ​ദ​ലി, അ​ന​സ് കാ​ഞ്ഞി​ര​പ്പ​ള്ളി

മ​നാ​മ: ബ​ഹ്റൈ​നി​ലെ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന പ്ര​വാ​സി വെ​ൽ​ഫെ​യ​ർ 2024-25 പ്ര​വ​ർ​ത്ത​ന കാ​ല​യ​ള​വി​ലേ​ക്കു​ള്ള പ്ര​സി​ഡ​ന്റാ​യി ബ​ദ​റു​ദ്ദീ​ൻ പൂ​വാ​റി​നെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി സി.​എം. മു​ഹ​മ്മ​ദ​ലി​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു. വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യി ഷി​ജി​ന ആ​ഷി​ക്, ഷാ​ഹു​ൽ ഹ​മീ​ദ് വെ​ന്നി​യൂ​ർ, സെ​ക്ര​ട്ട​റി​മാ​രാ​യി ജോ​ഷി പ​ത്ത​നം​തി​ട്ട, ഇ​ർ​ഷാ​ദ് കോ​ട്ട​യം എ​ന്നി​വ​രെ​യും ട്ര​ഷ​റ​റാ​യി അ​ന​സ് കാ​ഞ്ഞി​ര​പ്പ​ള്ളി​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

മ​ജീ​ദ് ത​ണ​ൽ, മു​ഹ​മ്മ​ദ​ലി മ​ല​പ്പു​റം, റാ​ഷി​ദ് കോ​ട്ട​ക്ക​ൽ, അ​സ്‍ലം വേ​ളം, ലി​ഖി​ത ല​ക്ഷ്മ​ൺ, ഹാ​ഷിം എ.​വൈ, അ​ബ്ദു​ല്ല കു​റ്റ്യാ​ടി, ആ​ഷി​ഖ് എ​രു​മേ​ലി, രാ​ജീ​വ് നാ​വാ​യി​ക്കു​ളം, വ​ഫ ഷാ​ഹു​ൽ ഹ​മീ​ദ്, മ​സീ​റ ന​ജാ​ഹ്, അ​നി​ൽ കു​മാ​ർ ആ​റ്റി​ങ്ങ​ൽ, റി​യാ​സ് ത​യ്യി​ൽ, സി​റാ​ജു​ദ്ദീ​ൻ എ​ന്നി​വ​ർ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​ണ്. സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെൻറ​റി​ൽ ന​ട​ന്ന ജ​ന​റ​ൽ കൗ​ൺ​സി​ലി​ന് റ​സാ​ഖ് പാ​ലേ​രി നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pravasi WelfareBahrain News
News Summary - Pravasi Welfare: Badruddin Poowar President, CM. Muhammadali General Secretary
Next Story