Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2022 5:10 AM GMT Updated On
date_range 20 Jun 2022 5:10 AM GMTപ്രൈം മിനിസ്റ്റേഴ്സ് ജേണലിസം അവാർഡ് വിതരണം ചെയ്തു
text_fieldsbookmark_border
camera_alt
പ്രൈം മിനിസ്റ്റേഴ്സ് ജേണലിസം അവാർഡ് ദാന ചടങ്ങിൽനിന്ന്
Listen to this Article
മനാമ: മികച്ച മാധ്യമപ്രവർത്തകർക്ക് ഏർപ്പെടുത്തിയ പ്രൈം മിനിസ്റ്റേഴ്സ് അവാർഡ് വിതരണം ചെയ്തു.കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ അവാർഡ് ജേതാക്കൾ പുരസ്കാരം ഏറ്റുവാങ്ങി.
മികച്ച കോളത്തിനുള്ള പുരസ്കാരം അൽ ബിലാദ് പത്രത്തിലെ യസ്മീൻ ഖലഫിനും അന്വേഷണാത്മക മാധ്യമ പ്രവർത്തനത്തിനുള്ള പുരസ്കാരം അൽ ബിലാദിലെ അലാവി അൽസഈദ് അദ്നാൻ അൽ മൂസാവിക്കും മികച്ച അഭിമുഖത്തിനുള്ള പുരസ്കാരം അൽഅയാം പത്രത്തിലെ സാറ നജീബ്, ഹുസൈൻ സാബ്ത് എന്നിവർക്കും മികച്ച ഫോട്ടോഗ്രഫി പുരസ്കാരം അക്ബാർ അൽ ഖലീജ് പത്രത്തിലെ അബ്ദുൽ അമീർ അൽ സുൽത്താനക്കും ലഭിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story