Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനേന്ത്രപ്പഴത്തിന്​...

നേന്ത്രപ്പഴത്തിന്​ വിലകൂടി; കിലോക്ക്​ ഒന്നര ദിനാറിലെത്തി 

text_fields
bookmark_border
നേന്ത്രപ്പഴത്തിന്​ വിലകൂടി; കിലോക്ക്​ ഒന്നര ദിനാറിലെത്തി 
cancel

മനാമ: നേന്ത്രപ്പഴത്തിന്​ വിപണിയിൽ വില കൂടി. കിലോക്ക്​ ചിലറ്റ വിപണിയിൽ ഒന്നര ദിനാറോളമാണിപ്പോഴത്തെ വില. മുമ്പ്​ കിലോക്ക്​ ഒരു ദിനാറോളമായിരുന്നു വില.‘നിപ’​ൈവറസ്​ ബാധയുടെ പേരിൽ  കേരളത്തിൽ നിന്നുള്ള പഴവർഗങ്ങൾക്ക്​ നിരോധമേർപ്പെട​ുത്തിയതും നേന്ത്രപ്പഴങ്ങളുടെ വില കൂടാൻ കാരണമായിട്ടുള്ളതായി പഴ വിപണിയിൽ നിന്നുള്ളവർ പറയുന്നു. നേന്ത്രപ്പഴം വൻതോതിൽ കേരളത്തിലെ എയർപോർട്ടുകൾ വഴി ബഹ്​റൈൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക്​ കയറ്റി അയച്ചിരുന്നു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pricegulf newsmalayalam news
News Summary - price-bahrain-gulf news
Next Story