Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്രാ​ഥ​മി​കാ​രോ​ഗ്യ...

പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​പ്​ വ​ഴി ബു​ക്ക്​ ചെ​യ്യാം

text_fields
bookmark_border
പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​പ്​ വ​ഴി ബു​ക്ക്​ ചെ​യ്യാം
cancel

മ​നാ​മ: പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ വൈ​കു​ന്നേ​ര​ത്തെ ക​ൺ​സ​ൾ​​ട്ടേ​ഷ​ന്​ ആ​പ്​ വ​ഴി ബു​ക്ക്​ ചെ​യ്യാ​ൻ സം​വി​ധാ​ന​മാ​രം​ഭി​ച്ച​താ​യി ഇ​ഗ​വ​ർ​മെ​ന്‍റ്​ ആ​ൻ​ഡ്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ അ​തോ​റി​റ്റി അ​റി​യി​ച്ചു. സി​ഹ്​​ഹ​ത്തീ (മൈ ​ഹെ​ൽ​ത്) എ​ന്ന​പേ​രി​ലു​ള്ള ആ​പ്ലി​ക്കേ​ഷ​നി​ലാ​ണ്​ ഇ​തി​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ള്ള​ത്. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കും പ​രി​ശോ​ധ​ന സ​മ​യം ബു​ക്​ ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​മാ​ണ്​ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. അ​​പ്പോ​യി​ൻ​​മെ​ന്‍റ്​ എ​ടു​ക്കാ​നും ഒ​ഴി​വാ​ക്കാ​നും റീ ​അ​പ്പോ​യി​ൻ​​മെ​ന്‍റ്​ ചെ​യ്യാ​നു​ം സൗ​ക​ര്യ​വു​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BookingBahrain NewsHealth CentersMy health app
News Summary - Primary Health Centers can be booked through the app
Next Story