പാക്ട് ലേഡീസ് വിങ് വിദ്യാർഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
text_fieldsപാക്ട് ലേഡീസ് വിങ്
മനാമ: പാലക്കാട് ആർട്സ് ആൻഡ് കൾചറൽ തിയറ്റർ (പി.എ.എ.സി.ടി) ലേഡീസ് വിങ്, കമ്യൂണിറ്റി ഔട്ട്റീച്ച് സേവനങ്ങളുടെ ഭാഗമായി ഉമ്മുൽ ഹസ്സമിലെ ഇന്റഗ്രേറ്റഡ് ഇന്റർവെൻഷൻ സെന്റർ (സ്പെഷൽ സ്കൂൾ) വിദ്യാർഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
ലേഡീസ് വിങ് സെക്രട്ടറി ഉഷ സുരേഷ്, വൈസ് പ്രസിഡന്റ് പ്രീത രമേഷ്, ഇ.സി അംഗങ്ങളായ ദീപ്തി പ്രസാദ്, മിനി പ്രമിലാഷ്, മറ്റ് അംഗങ്ങളായ ദിവ്യ രമേഷ്, സജിന സതീഷ്, ജയ മൂർത്തി, പി.എ.എ.സി.ടി ജനറൽ സെക്രട്ടറി സതീഷ് ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു. ഐ.ഐ.സി മാനേജ്മെന്റ് അംഗങ്ങളായ ദീപ്തി പ്രസാദ്, പ്രിയരഞ്ജിനി ബാലചന്ദ്രൻ, സ്മിത ദിനേശ് എന്നിവരുമായി പി.എ.എ.സി.ടി സംഘം ചർച്ച നടത്തി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.