Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightദോ​ഫാ​ർ...

ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്ന് നി​രോ​ധി​ത സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്തു​ക്ക​ൾ സി.​പി.​എ പി​ടി​കൂ​ടി

text_fields
bookmark_border
ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്ന് നി​രോ​ധി​ത സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്തു​ക്ക​ൾ സി.​പി.​എ പി​ടി​കൂ​ടി
cancel
camera_alt

സ​ലാ​ല വി​ലാ​യ​ത്തി​ലെ ക​ട​ക​ളി​ൽ സി.​പി.​എ അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

മ​സ്ക​ത്ത് ​: ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്ന്​ നി​രോ​ധി​ത സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്തു​ക്ക​ൾ ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി (സി.​പി.​എ) പി​ടി​ച്ചെ​ടു​ത്തു. സ​ലാ​ല വി​ലാ​യ​ത്തി​ലെ ക​ട​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 1150 നി​രോ​ധി​ത ഉ​ൽ​പ​ന്ന​ങ്ങ​ളും സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്തു​ക്ക​ളു​മാ​ണ്​ പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള നി​രോ​ധി​ത ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ൽ​പ​ന ത​ട​യാ​നു​ള്ള അ​തോ​റി​റ്റി​യു​ടെ നി​രീ​ക്ഷ​ണ​ങ്ങ​ൾ തു​ട​രു​മെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഏ​തെ​ങ്കി​ലും ലം​ഘ​ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്യ​ണ​മെ​ന്നും സി.​പി.​എ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dhofar GovernorateProhibited cosmetic productsC.PA
News Summary - Prohibited cosmetic products from Dhofar Governorate C.PA
Next Story