പുതുപ്പണം കൂട്ടായ്മ ഇഫ്താർ സംഗമം
text_fieldsമനാമ: ബഹ്റൈൻ പുതുപ്പണം കൂട്ടായ്മ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മനാമ ശ്രീനിവാസ് റസ്റ്റാറൻറ് ഹാളിൽ നടന്ന പരിപാടിയിൽ 2024-2025 വർഷത്തെ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ബഹ്റൈൻ പ്രവാസജീവിതം അവസാനിപ്പിച്ചു പോകുന്ന കൂട്ടായ്മ സ്ഥാപകനേതാവ് രഖിൽ രവീന്ദ്രനെ ആദരിച്ചു.
മേൽകമ്മിറ്റി : നസീർ, രാജീവൻ, അഖിലേഷ്, മനോജ്, പ്രസിഡന്റ് : വിൻസെന്റ് ജെയിംസ്,സെക്രട്ടറി : മുസ്തഫ, ട്രഷർ : ആസിഫ്,വൈസ് പ്രസി : രജിത്ത്, ജോ.സെക്രട്ടറി: അജേഷ്.മറ്റ് എക്സി.അംഗങ്ങൾ :ജെസ്ലു, തരുൺ, സബീഷ്, സാദിഖ്, സന്തോഷ്, സജീവൻ, റംഷീദ്, സിനേഷ്, അമർജിത്ത്, സന്ദീപ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.