Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഖു​ർ​ആ​ൻ വി​ജ്ഞാ​ന...

ഖു​ർ​ആ​ൻ വി​ജ്ഞാ​ന പ​രീ​ക്ഷ പ്ര​ഖ്യാ​പ​ന സ​മ്മേ​ള​നം ശ്ര​ദ്ധേ​യ​മാ​യി

text_fields
bookmark_border
Quran knowledge test   announcement conference,
cancel
camera_alt

ഖു​ർ​ആ​ൻ വി​ജ്ഞാ​ന പ​രീ​ക്ഷ പ്ര​ഖ്യാ​പ​ന സ​മ്മേ​ള​നം

മ​നാ​മ: അ​ൽ മ​ന്നാ​ഇ സെ​ന്റ​ർ മ​ല​യാ​ള വി​ഭാ​ഗം സൂ​റ അ​ന്ന​ജ്മി​നെ ആ​സ്പ​ദ​മാ​ക്കി ന​ട​ത്തു​ന്ന വി​ജ്ഞാ​ന പ​രീ​ക്ഷ ഡി​സം​ബ​ർ 13ന് ​ബ​ഹ്‌​റൈ​നി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഹി​ദ്ദ് അ​ന​സ് മ​സ്ജി​ദി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ അ​ൽ മ​ന്നാ​ഇ ശാ​സ്ത്രീ​യ വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം മേ​ധാ​വി ഡോ. ​സ​അ​ദു​ല്ല അ​ൽ മു​ഹ​മ്മ​ദി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഖു​ർ​ആ​ൻ മാ​തൃ​ക​യാ​ക്കി ജീ​വി​ത​ത്തെ ക്ര​മ​പ്പെ​ടു​ത്തി​യ പ്ര​വാ​ച​ക​ൻ മു​ഹ​മ്മ​ദ് ന​ബി​യു​ടെ പാ​ത പി​ന്തു​ട​രാ​ൻ അ​ദ്ദേ​ഹം സ​ദ​സ്സി​നെ ഓ​ർ​മി​പ്പി​ച്ചു.

സെ​ന്റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രി​സാ​ലു​ദ്ദീ​ൻ മീ​ത്ത​ൽ മാ​ളി​ക​ണ്ടി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച ച​ട​ങ്ങി​ന് സാ​ദി​ഖ് ബി​ൻ യ​ഹ്യ സ്വാ​ഗ​തം പ​റ​ഞ്ഞു. ‘പ്ര​വാ​ച​ക​ൻ (സ്വ) ​യു​ടെ ജീ​വി​ത ദ​ർ​ശ​നം’ എ​ന്ന വി​ഷ​യ​ത്തെ അ​ധി​ക​രി​ച്ച് സ​മീ​ർ ഫാ​റൂ​ഖി ന​ട​ത്തി​യ പ്ര​ഭാ​ഷ​ണം വ​ള​രെ ശ്ര​ദ്ധേ​യ​മാ​യി. തു​ട​ർ​ന്ന് സം​സാ​രി​ച്ച സി.​ടി. യ​ഹ്യ ഓ​രോ അം​ഗ​ങ്ങ​ളും ഈ ​പ​രി​പാ​ടി​യു​ടെ പ്ര​ചാ​ര​ക​രാ​യി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് ആ​ഹ്വ​നം ചെ​യ്തു. ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി ബി​നു ഇ​സ്മാ​യി​ൽ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsQuran knowledge test announcement conference
News Summary - Quran knowledge test announcement conference
Next Story