Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഖു​ർ​ആ​ൻ വി​ജ്ഞാ​ന...

ഖു​ർ​ആ​ൻ വി​ജ്ഞാ​ന പ​രീ​ക്ഷ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
winners
cancel
camera_alt

ഐ.​സി.​എ​ഫ് ഖു​ർ​ആ​ൻ വി​ജ്ഞാ​ന പ​രീ​ക്ഷ വി​ജ​യി​ക​ൾ

മ​നാ​മ: ഐ.​സി.​എ​ഫ് മാ​ന​വ വി​ക​സ​ന വ​ർ​ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ഖു​ർ​ആ​ൻ വി​ജ്ഞാ​ന പ​രീ​ക്ഷ​യി​ലെ ദേ​ശീ​യ​ത​ല വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

സൂ​റ​ത്തു​ൽ മു​ൽ​ക് അ​ടി​സ്ഥാ​ന​മാ​ക്കി മ​നാ​മ, റി​ഫ, മു​ഹ​റ​ഖ്, ഹ​മ​ദ് ടൗ​ൺ, സ​ൽ​മാ​ബാ​ദ്, ഉ​മ്മു​ൽ ഹ​സം എ​ന്നീ സെ​ൻ​ട്ര​ൽ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ന്ന പ​രീ​ക്ഷ​യി​ൽ റി​യാ​സ് (ഹ​മ​ദ് ടൗ​ൺ), അ​ബ്ബാ​സ് (ഇ​സ ടൗ​ൺ), മു​ഹ​മ്മ​ദ്‌ അ​നീ​സ് (ഹ​മ​ദ് ടൗ​ൺ) എ​ന്നി​വ​ർ ആ​ദ്യ മൂ​ന്ന് സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ഐ.​സി.​എ​ഫ് നാ​ഷ​ന​ൽ പ്ര​സി​ഡ​ന്‍റ് കെ.​സി. സൈ​നു​ദ്ദീ​ൻ സ​ഖാ​ഫി വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsQuran Knowledge Test
News Summary - Quran Knowledge Test -Winners Announced
Next Story