Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവംശീയ അധിക്ഷേപം:...

വംശീയ അധിക്ഷേപം: സ്വദേശിക്ക്​ മൂന്നു മാസം തടവ്​

text_fields
bookmark_border
arrest
cancel

മനാമ: വംശീയ അധിക്ഷേപം നടത്തിയതി​ന്റെ പേരിൽ പിടിയിലായിരുന്ന സ്വദേശി പൗരനെ​ മൂന്ന്​ മാസം തടവിന്​ മൂന്നാമത്​ ലോവർ ​ക്രിമിനൽ കോടതി വിധിച്ചു.

100 ദീനാർ പിഴയടക്കാനും വംശീയ പരാമർശം പ്രചരിപ്പിക്കാനുപയോഗപ്പെടുത്തിയ സമൂഹ മാധ്യമ അക്കൗണ്ടുള്ള പ്രതിയുടെ ഫോൺ കണ്ടുകെട്ടാനും കോടതി വിധിയുണ്ട്​.

സമാധാനപൂർണമായ സാമൂഹികാന്തരീക്ഷത്തിന്​ ഭംഗമേൽപിക്കുന്ന വിധത്തിലുള്ള പരാമർശമാണ്​ ഇദ്ദേഹത്തിൽ നിന്നുണ്ടായിട്ടുള്ളതെന്ന്​ കണ്ടെത്തിയിരുന്നു. ആയിരക്കണക്കിന്​ പേരാണ്​ പ്രതിയുടെ അക്കൗണ്ട്​ ഫോളോ ​ചെയ്യുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Racial abuse: A native gets three months in prison
Next Story