Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഎ​ല്ലാ ഇ​ന്ത്യ​ൻ...

എ​ല്ലാ ഇ​ന്ത്യ​ൻ ഭാ​ഷ​ക​ളി​ലും സേ​വ​ന​വു​മാ​യി റേ​ഡി​യോ മി​ർ​ച്ചി

text_fields
bookmark_border
എ​ല്ലാ ഇ​ന്ത്യ​ൻ ഭാ​ഷ​ക​ളി​ലും സേ​വ​ന​വു​മാ​യി റേ​ഡി​യോ മി​ർ​ച്ചി
cancel

മ​നാ​മ: ബ​ഹ്​​റൈ​നി​ൽ താ​മ​സി​ക്കു​ന്ന വി​വി​ധ ഭാ​ഷ​ക്കാ​രാ​യ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി റേ​ഡി​യോ മി​ർ​ച്ചി പു​തി​യ മൊ​ബൈ​ൽ ആ​പ്​ പു​റ​ത്തി​റ​ക്കി. ഓ​രോ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക്കും ത​ങ്ങ​ളു​ടെ മാ​തൃ​ഭാ​ഷ​ക​ളി​ൽ വാ​ർ​ത്ത​ക​ൾ അ​റി​യാ​നും വി​നോ​ദ പ​രി​പാ​ടി​ക​ൾ ആ​സ്വ​ദി​ക്കാ​നു​മു​ള്ള അ​വ​സ​ര​മാ​ണ്​ ഇ​തു​വ​ഴി ല​ഭ്യ​മാ​കു​ന്ന​ത്. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ സ്വ​കാ​ര്യ എ​ഫ്.​എം സ്​​റ്റേ​ഷ​നാ​യ റേ​ഡി​യോ മി​ർ​ച്ചി 63 ന​ഗ​ര​ങ്ങ​ളി​ൽ സേ​വ​നം ന​ൽ​കു​ന്നു​ണ്ട്. ബ​ഹ്​​റൈ​നി​ൽ പു​റ​ത്തി​റ​ക്കി​യ പു​തി​യ ആ​പ്​ വ​ഴി ഇ​ന്ത്യ​യി​ലെ 11 ന​ഗ​ര​ങ്ങ​ളി​ലെ 12 എ​ഫ്.​എം സ്​​റ്റേ​ഷ​നു​ക​ളി​ൽ​നി​ന്നു​ള്ള പ​രി​പാ​ടി​ക​ൾ ആ​സ്വ​ദി​ക്കാം. 10 ഇ​ന്ത്യ​ൻ ഭാ​ഷ​ക​ളി​ലെ പ​രി​പാ​ടി​ക​ളാ​ണ്​ ല​ഭ്യ​മാ​കു​ന്ന​ത്. മി​ർ​ച്ചി ബ​ഹ്​​റൈ​നി​ൽ നി​ന്ന്​ ആ​പ്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാ​വു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ManamaRadio Mirchiall Indian languages
News Summary - Radio Mirchi with service in all Indian languages
Next Story