Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightരാഹുൽ ഗാന്ധി ബഹ്​റൈനിൽ

രാഹുൽ ഗാന്ധി ബഹ്​റൈനിൽ

text_fields
bookmark_border
രാഹുൽ ഗാന്ധി ബഹ്​റൈനിൽ
cancel

ന്യൂഡൽഹി: കോൺഗ്രസ്​ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യ വിദേശരാജ്യ സന്ദർശനത്തിന്​  രാഹുൽ ഗാന്ധി ബഹ്​റൈനിലെത്തി. ബഹ്​റൈൻ പ്രധാനമന്ത്രി പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​​ ആൽ ഖലീഫയുമായി കൂടിക്കാഴ്​ച നടത്തുന്ന അദ്ദേഹം അവിടെ സർക്കാർ അതിഥിയായിരിക്കും. വിദേശ ഇന്ത്യക്കാരുടെ കൺവെൻഷനിലും ഇന്ത്യൻ വംശജരുടെ ആഗോള സംഘടന (ഗോപിയോ) സംഘടിപ്പിക്കുന്ന കൂട്ടായ്​മയിലും രാഹുൽ പ​െങ്കടുക്കും.

‘ഗോപിയോ’ സമ്മേളനത്തിൽ 50 രാജ്യങ്ങളിലെ പ്രതിനിധികൾ പ​െങ്കടുക്കുന്നുണ്ട്​. വിദേശ ഇന്ത്യക്കാർ ഇന്ത്യയുടെ ബ്രാൻഡ്​ അംബാസഡർമാരാണെന്ന്​ യാത്ര പുറപ്പെടും  മുമ്പായി രാഹുൽ ട്വീറ്റ്​ ചെയ്​തു. ഇൗ മാസം ഒമ്പതിന്​ അദ്ദേഹം തിരിച്ചെത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsbahrain visitmalayalam newsRahul Gandhi
News Summary - Rahul Gandhi in Bahrain -Gulf News
Next Story