Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Dec 2022 5:01 AM GMT Updated On
date_range 28 Dec 2022 5:01 AM GMTബഹ്റൈനിൽ വിവിധ ഭാഗങ്ങളിൽ മഴ
text_fieldsbookmark_border
മനാമ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം മഴ പെയ്തത് തണുപ്പ് വർധിക്കാനിടയാക്കി. ആകാശം മേഘാവൃതമാണെന്നും വരുംദിവസങ്ങളിൽ മഴ പ്രതീക്ഷിക്കാമെന്നും കാലാവസ്ഥാവിഭാഗം അറിയിച്ചു.
എട്ട് മുതൽ 13വരെ നോട്ടിക് മൈൽ വേഗത്തിൽ കാറ്റടിക്കാനുള്ള സാധ്യതയുള്ളതായും ബന്ധപ്പെട്ടവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story