Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമാസങ്ങൾക്കുശേഷം മഴ...

മാസങ്ങൾക്കുശേഷം മഴ പെയ്​തു

text_fields
bookmark_border
മാസങ്ങൾക്കുശേഷം  മഴ പെയ്​തു
cancel
camera_alt?????????????...??????????? ??? ????????????? ????????????

മനാമ: കാലാവസ്ഥ അസ്ഥിരമായി തുടരുന്നതിനിടെ ഇന്നലെ കാലത്ത്​ രാജ്യത്ത്​ മഴയുണ്ടായി. മഴ പെയ്യാനുള്ള സാധ്യതയെ കുറിച്ചും വടക്കുപടിഞ്ഞാറൻ കാറ്റിനെ കുറിച്ചും ദിവസങ്ങൾക്ക്​ മു​െമ്പ കാലാവസ്ഥ വകുപ്പ്​ പ്രവചിച്ചിട്ടുണ്ടായിരുന്നു. എന്നാൽ വലിയതോതിലുള്ള മഴ ഉണ്ടായില്ല. ചിലയിടങ്ങളിൽ ചാറ്റലായി മാറിയതോടെ വഴിയാത്രക്കാർ കുട ചൂടി പോകുന്ന അപൂർവ്വ കാ​​ഴ്​ചയുമുണ്ടായി. നിരത്തുകളിൽചില ഭാഗങ്ങളിൽ മാത്രം  ചെറുതായി വെള്ളം പൊങ്ങി.

വരും ദിവസങ്ങളിലും മഴ ചാറ്റലിനുള്ള സാധ്യത കാണുന്നുണ്ട്​. രണ്ട്​ മാസത്തോളം മുമ്പ്​ മഴ ഉണ്ടായിരുന്നു. ഇപ്പോഴത്തെ മഴ ശൈത്യകാലം അവസാനിക്കുന്നതി​​െൻറ സൂചനയാണെന്ന്​ വിദഗ്​ധർ പറയുന്നു. കാലാവസ്ഥ മാറ്റത്തിന്​ മുന്നോടിയായി മഴ ഉണ്ടാകുന്നത്​ ഗൾഫ്​ രാജ്യങ്ങളിൽ പതിവാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:raingulf newsmanamamalayalam news
News Summary - rain-manama
Next Story