Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപു​തു​പ്പ​ള്ളി...

പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്; രാ​ജു ക​ല്ലും​പു​റം ഒ.​ഐ.​സി.​സി-​ഇ​ൻ​കാ​സ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ

text_fields
bookmark_border
പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്; രാ​ജു ക​ല്ലും​പു​റം ഒ.​ഐ.​സി.​സി-​ഇ​ൻ​കാ​സ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ
cancel
camera_alt

രാ​ജു ക​ല്ലും​പു​റം

മ​നാ​മ: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന പു​തു​പ്പ​ള്ളി​യി​ൽ ഒ.​ഐ.​സി.​സി-​ഇ​ൻ​കാ​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​നാ​യി ഒ​ഐ​സി​സി ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു ക​ല്ലും​പു​റം ചെ​യ​ർ​മാ​നാ​യി ക​മ്മി​റ്റി​യെ നി​യ​മി​ച്ചു.

വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് എ​ത്തി​ച്ചേ​രു​ന്ന ഒ.​ഐ.​സി.​സി-​ഇ​ൻ​കാ​സ് അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭ​വ​ന സ​ന്ദ​ർ​ശ​നം ന​ട​ത്തു​ക, മ​റ്റ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ക എ​ന്നി​വ​യും ക​മ്മി​റ്റി​യു​ടെ ചു​മ​ത​ല​യാ​ണ്. ഒ.​ഐ.​സി.​സി ഒ​മാ​ൻ ദേ​ശീ​യ പ്ര​സി​ഡ​ന്റ്‌ സ​ജി ഔ​സെ​പ്പ് പി​ച്ച​ക​ശ്ശേ​രി​ൽ ക​ൺ​വീ​ന​റാ​യും പ്ര​വ​ർ​ത്തി​ക്കും. ഒ.​ഐ.​സി.​സി-​ഇ​ൻ​കാ​സ് ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ കു​മ്പ​ള​ത്ത് ശ​ങ്ക​ര​പി​ള്ള​യാ​ണ് നി​യ​മ​നം ന​ട​ത്തി​യ​ത്.

ഒ.​ഐ.​സി.​സി-​ഇ​ൻ​കാ​സ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫി​സ് പു​തു​പ്പ​ള്ളി​യി​ൽ ഉ​ട​നെ ആ​രം​ഭി​ക്കു​മെ​ന്നും ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCRaju Kallumpuram
News Summary - Raju Kallumpuram OIC-INCAS election Committee Chairman
Next Story