Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightരാ​ജു ക​ല്ലും​പു​റം...

രാ​ജു ക​ല്ലും​പു​റം ഒ.​ഐ.​സി.​സി/ഇ​ൻ​കാ​സ് ഗ്ലോ​ബ​ൽ പ്ര​ചാ​ര​ണ വി​ഭാ​ഗം ചെ​യ​ർ​മാ​ൻ

text_fields
bookmark_border
രാ​ജു ക​ല്ലും​പു​റം ഒ.​ഐ.​സി.​സി/ഇ​ൻ​കാ​സ് ഗ്ലോ​ബ​ൽ പ്ര​ചാ​ര​ണ വി​ഭാ​ഗം ചെ​യ​ർ​മാ​ൻ
cancel
camera_alt

രാ​ജു

ക​ല്ലും​പു​റം

മ​നാ​മ: ആ​സ​ന്ന​മാ​യ പാ​ർ​ല​മെ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​വാ​സ​ലോ​ക​ത്തെ കെ.​പി.​സി.​സി​യു​ടെ പോ​ഷ​ക​സം​ഘ​ട​ന​യാ​യ ഒ.​ഐ.​സി.​സി / ഇ​ൻ​കാ​സ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ വി​ഭാ​ഗം ചെ​യ​ർ​മാ​നാ​യി ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു ക​ല്ലും​പു​റ​ത്തി​നെ നി​യ​മി​ച്ച​താ​യി ഗ്ലോ​ബ​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കു​മ്പ​ള​ത്ത് ശ​ങ്ക​ര​പി​ള്ള സ​ർ​ക്കു​ല​റി​ലൂ​ടെ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:2024 parliament electionmanama.
News Summary - Raju Kallumpuram OIC/INCAS Global Campaign Chairman
Next Story