Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightരാ​ജു...

രാ​ജു ക​ല്ലും​പു​റ​ത്തി​നെ ആ​ദ​രി​ച്ചു

text_fields
bookmark_border
രാ​ജു ക​ല്ലും​പു​റ​ത്തി​നെ ആ​ദ​രി​ച്ചു
cancel
camera_alt

ഒ.​ഐ.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗ്ലോ​ബ​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു ക​ല്ലും​പു​റ​ത്തെ ആ​ദ​രി​ക്കു​ന്നു

മ​നാ​മ: ബ​ഹ്‌​റൈ​ൻ ഒ.​ഐ.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും പാ​ർ​ല​മെ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​നു​മാ​യ രാ​ജു ക​ല്ലും​പു​റ​ത്തെ ആ​ദ​രി​ച്ചു. കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച വി​ജ​യാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ​വെ​ച്ച് കോ​ഴി​ക്കോ​ട് ഡി.​സി.​സി അ​ധ്യ​ക്ഷ​ൻ അ​ഡ്വ. കെ. ​പ്ര​വീ​ൺ​കു​മാ​ർ പൊ​ന്നാ​ട അ​ണി​യി​ച്ചു. രാ​ജു ക​ല്ലും​പു​റം കേ​ര​ള​ത്തി​ലെ ഇ​രു​പ​ത് മ​ണ്ഡ​ല​ങ്ങ​ളി​ലും പ്ര​ചാ​ര​ണം ന​ട​ത്തി പ്ര​വാ​സ ലോ​ക​ത്തെ പ​ര​മാ​വ​ധി വോ​ട്ട​ർ​മാ​രെ നാ​ട്ടി​ലെ​ത്തി​ച്ചു. ഐ​ക്യ​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് അ​നു​കൂ​ല​മാ​യി വോ​ട്ട് ചെ​യ്യി​പ്പി​ക്കാ​നും അ​ത് വി​ജ​യ​ത്തി​ന്റെ മാ​റ്റു​കൂ​ട്ടാ​ൻ സ​ഹാ​യി​ച്ചു​യെ​ന്നും പ്ര​വാ​സി കു​ടും​ബ​ങ്ങ​ളു​ടെ വോ​ട്ടു​ക​ൾ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് അ​നു​കൂ​ല​മാ​യി സ​മാ​ഹ​രി​ക്കു​വാ​ൻ സാ​ധി​ച്ചു​യെ​ന്നും അ​ഡ്വ. പ്ര​വീ​ൺ കു​മാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - Raju Kallumpurat honored
Next Story