Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസാമൂഹിക ബന്ധം...

സാമൂഹിക ബന്ധം ശക്തമാക്കുന്നതിൽ റമദാൻ മജ്​ലിസുകൾക്ക്​ മുഖ്യപങ്ക്​-സതേൺ ഗവർണ്ണർ

text_fields
bookmark_border
സാമൂഹിക ബന്ധം ശക്തമാക്കുന്നതിൽ റമദാൻ മജ്​ലിസുകൾക്ക്​ മുഖ്യപങ്ക്​-സതേൺ ഗവർണ്ണർ
cancel
camera_alt???? ??????? ????? ???? ??? ??? ??? ???? ?? ???? ????? ????????? ????????????????
മനാമ: സമൂഹത്തിലെ ഏകീകരണത്തിനും പൗരന്മാർ തമ്മിലുള്ള സാമൂഹിക ബന്ധങ്ങളും ആശയവിനിമയവും ശക്തിപ്പെടുത്തുന്നതിൽ മജ്​ലിസുകൾ നിർണായക പങ്കു വഹിക്കുന്നതായി സതേൺ ഗവർണ്ണർ ശൈഖ്​ ഖലീഫ ബിൻ അലി ബിൻ ഖലീഫ ആൽ ഖലീഫ പറഞ്ഞു. മജ്​ലിസുകൾ സന്ദർശിച്ചശേഷമായിരുന്നു അദ്ദേഹത്തി​​െൻറ അഭിപ്രായം. ജനങ്ങൾക്ക്​ എസേവനങ്ങൾ ലഭിക്കുന്നത്​ തുടരാനുള്ള നടപടികളാണ്​ ഗവർണ്ണ​േററ്റ്​ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsramadanmalayalam news
News Summary - ramadan-bahrain-gulf news
Next Story