Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightറ​യ​ൽ മ​ഡ്രി​ഡ്...

റ​യ​ൽ മ​ഡ്രി​ഡ് ബ​ഹ്‌​റൈ​നി​ൽ ഫു​ട്‌​ബാ​ൾ അ​ക്കാ​ദ​മി തു​ട​ങ്ങു​ന്നു

text_fields
bookmark_border
stadium
cancel

മ​നാ​മ: ലോ​ക​പ്ര​ശ​സ്ത ക്ല​ബാ​യ റ​യ​ൽ മ​ഡ്രി​ഡ് ബ​ഹ്‌​റൈ​നി​ൽ ഫു​ട്‌​ബാ​ൾ അ​ക്കാ​ദ​മി സ്ഥാ​പി​ക്കു​ന്നു. ഈ ​വ​ർ​ഷ​മോ അ​ടു​ത്ത വ​ർ​ഷം ആ​ദ്യ​മോ അ​ക്കാ​ദ​മി തു​ട​ങ്ങു​മെ​ന്ന് അ​ൽ സ​ഫ​ർ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ അ​ദേ​ൽ അ​ൽ സ​ഫ​ർ പ​റ​ഞ്ഞു. റ​യ​ൽ മ​ഡ്രി​ഡ് അ​ക്കാ​ദ​മി പ​രി​ശീ​ല​ക​രെ ടീ​മി​ലെ​ത്തി​ക്കാ​ൻ സ്‌​പാ​നി​ഷ് ഫു​ട്‌​ബാ​ൾ ക്ല​ബു​മാ​യി, അ​ൽ സ​ഫ​ർ ഗ്രൂ​പ് ക​രാ​ർ ഒ​പ്പു​വെ​ച്ചു.

അ​ൽ സ​ഫ​ർ പ​റ​യു​ന്ന​ത​നു​സ​രി​ച്ച്, അ​ക്കാ​ദ​മി നി​യ​ന്ത്രി​ക്കാ​ൻ സ്പാ​നി​ഷ് കോ​ച്ചി​ങ് സ്റ്റാ​ഫി​നെ നി​യ​മി​ച്ചു​കൊ​ണ്ടാ​ണ് ഗ്രൂ​പ് ആ​രം​ഭി​ക്കു​ന്ന​ത്. സ്വ​കാ​ര്യ സ്കൂ​ളു​ക​ളു​മാ​യു​ള്ള പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​യി​രി​ക്കും അ​ക്കാ​ദ​മി പ്ര​വ​ർ​ത്തി​ക്കു​ക. റ​യ​ൽ മ​ഡ്രി​ഡ് അ​ക്കാ​ദ​മി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ളെ ക്ഷ​ണി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Football AcademyBahrain News
News Summary - Real Madrid Football Academy Launches in Bahrain
Next Story