Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right‘യൂ​ത്ത് ഫെ​സ്റ്റ്...

‘യൂ​ത്ത് ഫെ​സ്റ്റ് 2024’ ദീ​പ​ശി​ഖ പ്ര​യാ​ണ​ത്തി​ന് സ്വീ​ക​ര​ണം

text_fields
bookmark_border
reception
cancel
camera_alt

ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ യൂ​ത്ത് ഫെ​സ്റ്റ് ദീ​പ​ശി​ഖ പ്ര​യാ​ണ​ത്തി​ന് ഗു​ദ​യ്ബി​യ ഏ​രി​യ ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ൽ​കി​യ​പ്പോ​ൾ

മ​നാ​മ: ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​ത്ത് ഫെ​സ്റ്റ് 2024 പ്ര​ചാ​ര​ണ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന ദീ​പ​ശി​ഖ പ്ര​യാ​ണ​ത്തി​ന് സ്വീ​ക​ര​ണം ന​ൽ​കി. മ​നാ​മ ഏ​രി​യ​യി​ൽ​നി​ന്ന് എ​ത്തി​യ ദീ​പ​ശി​ഖ ഗു​ദ​യ്ബി​യ ഏ​രി​യ പ്ര​സി​ഡ​ന്റ് ര​ജീ​ഷ് മ​ഠ​ത്തി​ലി​ന് മ​നാ​മ ഏ​രി​യ പ്ര​സി​ഡ​ന്റ് ഷം​ഷാ​ദ് കാ​ക്കൂ​ർ കൈ​മാ​റി. ഏ​രി​യ സെ​ക്ര​ട്ട​റി ലി​നീ​ഷ്, ട്ര​ഷ​റ​ർ ഷി​ഹാ​ബ് അ​ലി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ദേ​ശീ​യ പ്ര​സി​ഡ​ന്റ് ഫാ​സി​ൽ വ​ട്ടോ​ളി, സെ​ക്ര​ട്ട​റി അ​ല​ൻ ഐ​സ​ക്, ട്ര​ഷ​റ​ർ നി​ധീ​ഷ് ച​ന്ദ്ര​ൻ, ദീ​പ​ശി​ഖ കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ ലൈ​ജു തോ​മ​സ്, അ​നൂ​പ് ത​ങ്ക​ച്ച​ൻ, യൂ​ത്ത് ഫെ​സ്റ്റ് 2024 ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി​ൻ​സു കൂ​ത്ത​പ്പ​ള്ളി, സ​ബ് ക​മ്മി​റ്റി ക​ൺ​വീ​ന​ർ​മാ​രാ​യ ജി​തി​ൻ പ​രി​യാ​രം, മു​ഹ​മ്മ​ദ്‌ ജെ​സീ​ൽ, ഹ​രി ഭാ​സ്‌​ക​ർ, മ​നാ​മ, ഗു​ദ​യ്ബി​യ ഏ​രി​യ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - Reception for Youth Fest 2024 Deepashikha Journey
Next Story