Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസു​ഹൈ​ൽ ത​ങ്ങ​ൾ​ക്ക്...

സു​ഹൈ​ൽ ത​ങ്ങ​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി

text_fields
bookmark_border
reception
cancel
camera_alt

ചി​ത്താ​രി ഉ​സ്താ​ദ് അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ലെ മു​ഖ്യാ​തി​ഥി സു​ഹൈ​ൽ ത​ങ്ങ​ളെ ബ​ഹ്റൈ​ൻ

എ​യ​ർ​പോ​ർ​ട്ടി​ൽ സ്വീ​ക​രി​ക്കു​ന്നു

മ​നാ​മ: ഹ്ര​സ്വ സ​ന്ദ​ർ​ശ​നാ​ർ​ഥം ബ​ഹ്റൈ​നി​ലെ​ത്തി​യ സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ൽ ഉ​ല​മ ക​ണ്ണൂ​ർ ജി​ല്ല ട്ര​ഷ​റ​ർ മ​ട​ക്ക​ര സ​യ്യി​ദ് സു​ഹൈ​ൽ അ​സ്സ​ഖാ​ഫ് ത​ങ്ങ​ൾ​ക്ക് ഐ.​സി.​എ​ഫ് നേ​താ​ക്ക​ൾ ബ​ഹ്റൈ​ൻ ഇ​ന്റ​ർ നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

വെള്ളിയാഴ്ച വൈ​കീ​ട്ട് ക​ന്ന​ട ഭ​വ​നി​ൽ ന​ട​ക്കു​ന്ന ചി​ത്താ​രി ഉ​സ്താ​ദ് അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ അ​ദ്ദേ​ഹം മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. ഐ.​സി.​എ​ഫ് നേ​താ​ക്ക​ളാ​യ ഷാ​ന​വാ​സ് മ​ദ​നി, അ​ബ്ദു​ൽ ഹ​കിം സ​ഖാ​ഫി കി​നാ​ലൂ​ർ, സി​യാ​ദ് വ​ള​പ​ട്ട​ണം, അ​ബ്ദു​സ്സ​മ​ദ് കാ​ക്ക​ട​വ്, അ​ബ്ദു​ൽ സ​ലാം പെ​രു​വ​യ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ReceptionBahrain News
News Summary - Reception given Suhail thangal
Next Story