Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഫാ. ​വി​ജു...

ഫാ. ​വി​ജു ഏ​ലി​യാ​സി​നെ സ്വീ​ക​രി​ച്ചു

text_fields
bookmark_border
reception
cancel
camera_alt

ഓ​ർ​ത്ത​ഡോ​ക്സ് ക്രൈ​സ്‌​ത​വ യു​വ​ജ​ന പ്ര​സ്ഥാ​നം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫാ. ​വി​ജു ഏ​ലി​യാ​സി​നെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​രി​ക്കു​ന്നു

മ​നാ​മ: ബ​ഹ്‌​റൈ​ൻ സെ​ന്റ് മേ​രീ​സ്‌ ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ലെ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്റെ വാ​ങ്ങി​പ്പ് പെ​രു​ന്നാ​ൾ ശു​ശ്രൂ​ഷ​ക​ൾ​ക്കും ധ്യാ​ന യോ​ഗ​ങ്ങ​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കാ​നാ​യി എ​ത്തി​ച്ചേ​ർ​ന്ന ഓ​ർ​ത്ത​ഡോ​ക്സ് ക്രൈ​സ്‌​ത​വ യു​വ​ജ​ന പ്ര​സ്ഥാ​നം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫാ. ​വി​ജു ഏ​ലി​യാ​സി​നെ ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​സു​നി​ൽ കു​ര്യ​ൻ ബേ​ബി, സ​ഹ​വി​കാ​രി ഫാ. ​ജേ​ക്ക​ബ് തോ​മ​സ്, ക​ത്തീ​ഡ്ര​ൽ ട്ര​സ്റ്റി റോ​യി ബേ​ബി, ആ​ക്ടി​ങ് സെ​ക്ര​ട്ട​റി മാ​ത്യൂ​സ് നൈ​നാ​ൻ, മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ഇ​ട​വ​കാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു.

ആ​ഗ​സ്റ്റ് 11, 12, 13 തീ​യ​തി​ക​ളി​ൽ വൈ​കീ​ട്ട് ഏ​ഴു മു​ത​ൽ ധ്യാ​ന യോ​ഗ​ങ്ങ​ളും ആ​ഗ​സ്റ്റ് 13ന് ​വൈ​കീ​ട്ട് 6.45ന് ​സ​ന്ധ്യാ ന​മ​സ്കാ​രം, പ്ര​ദ​ക്ഷി​ണം, ധ്യാ​ന യോ​ഗം, 14ന് ​വൈ​കീ​ട്ട് വി. ​കു​ർ​ബാ​ന, മ​ധ്യ​സ്ഥ പ്രാ​ർ​ത്ഥ​ന, നേ​ർ​ച്ച എ​ന്നി​വ​യു​ണ്ടാ​യി​രി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ReceptionBahrain News
News Summary - Reception given to Fr.Viju Elias
Next Story