Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപി.​എം.​എ. സ​ലാ​മി​ന്...

പി.​എം.​എ. സ​ലാ​മി​ന് സ്വീ​ക​ര​ണം ന​ൽ​കി

text_fields
bookmark_border
പി.​എം.​എ. സ​ലാ​മി​ന് സ്വീ​ക​ര​ണം ന​ൽ​കി
cancel
camera_alt

 പി.​എം.​എ. സ​ലാ​മി​ന് എ​യ​ർ​പോ​ർ​ട്ടി​ൽ സ്വീ​ക​ര​ണം ന​ൽ​കു​ന്നു

മ​നാ​മ: ബ​ഹ്‌​റൈ​ൻ കെ.​എം.​സി.​സി സം​സ്ഥാ​ന കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ബ​ഹ്‌​റൈ​നി​ലെ​ത്തി​യ മു​സ്‍ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്രെ​ട്ട​റി പി.​എം.​എ. സ​ലാ​മി​ന് കെ.​എം.​സി.​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ഹ​ബീ​ബു​റ​ഹ്മാ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ബ​ഹ്‌​റൈ​ൻ എ​യ​ർ​പോ​ർ​ട്ടി​ൽ സ്വീ​ക​ര​ണം ന​ൽ​കി. ഭാ​ര​വാ​ഹി​ക​ളാ​യ ഷാ​ഫി പ​റ​ക്ക​ട്ട, ശം​സു​ദ്ദീ​ൻ വെ​ള്ളി​ക്കു​ള​ങ്ങ​ര, എ.​പി. ഫൈ​സ​ൽ , ഒ.​കെ. കാ​സിം, സ​ലിം ത​ള​ങ്ക​ര​മ​ല​പ്പു​റം ജി​ല്ല പ്ര​സി​ഡ​ന്റ് ഇ​ഖ്‌​ബാ​ൽ താ​നൂ​ർ , ഹു​സൈ​ൻ വ​യ​നാ​ട്, ഫൈ​സ​ൽ കോ​ട്ട​പ്പ​ള്ളി, ന​സീ​ഫ് കൊ​ച്ചി എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PMA Salam
News Summary - Reception given to PMA Salam
Next Story