Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightത​മി​ഴ്...

ത​മി​ഴ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​​​ൻ ഖാൻ മുഹമ്മദ് ഹിദായത്തിന് സ്വീ​ക​ര​ണം

text_fields
bookmark_border
reception
cancel
camera_alt

ഖാ​ൻ മു​ഹ​മ്മ​ദ് ഹി​ദാ​യ​ത്തി​ന് ലൈ​റ്റ്സ് ഓ​ഫ് കൈ​ൻ​ഡ്നെ​സ് സ്വീ​ക​ര​ണം ന​ൽ​കു​ന്നു

മ​നാ​മ: ബ​ഹ്‌​റൈ​നി​ൽ ഹ്ര​സ്വ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ദു​ബൈ​യി​ൽ​നി​ന്നു​ള്ള മു​തി​ർ​ന്ന ത​മി​ഴ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ ഖാ​ൻ മു​ഹ​മ്മ​ദ് ഹി​ദാ​യ​ത്തി​ന് ലൈ​റ്റ്സ് ഓ​ഫ് കൈ​ൻ​ഡ്നെ​സ്സ് സ്വീ​ക​ര​ണം ന​ൽ​കി.

കാ​പ്പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ് 1ാം ഡി​സ്ട്രി​ക്ട് ബ​ഹ്‌​റൈ​ൻ പാ​ർ​ല​മെ​ന്റ് അം​ഗം മു​ഹ​മ്മ​ദ് ഹു​സൈ​ൻ ജ​നാ​ഹി, ബി.​എം.​സി ചെ​യ​ർ​മാ​ൻ ഫ്രാ​ൻ​സി​സ്, ലൈ​റ്റ്സ് ഓ​ഫ് കൈ​ൻ​ഡ്നെ​സ് പ്ര​തി​നി​ധി​ക​ളാ​യ സ​യ്യി​ദ് ഹ​നീ​ഫ്, ഫ​സ​ൽ ഉ​ർ റ​ഹ്മാ​ൻ, അ​ൻ​വ​ർ നി​ല​മ്പൂ​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന് കൈ​ൻ​ഡ്നെ​സ് അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു. അ​ദ്ദേ​ഹം മ​നാ​മ​യി​ലെ​യും ഗു​ദൈ​ബി​യ​യി​ലെ​യും ലേ​ബ​ർ ക്യാ​മ്പു​ക​ളി​ൽ ഭ​ക്ഷ​ണ, സു​ര​ക്ഷാ സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണ​ത്തി​ലും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ReceptionBahrain News
News Summary - Reception given to Tamil Media Activist Khan Muhammad Hidayat
Next Story