Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​ഡ്വ. ഷി​ബു മീ​രാ​ന്...

അ​ഡ്വ. ഷി​ബു മീ​രാ​ന് സ്വീ​ക​ര​ണം

text_fields
bookmark_border
അ​ഡ്വ. ഷി​ബു മീ​രാ​ന് സ്വീ​ക​ര​ണം
cancel
camera_alt

യൂ​ത്ത് ലീ​ഗ് ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്റ് അ​ഡ്വ. ഷി​ബു മീ​രാ​നെ എ​യ​ർ​പോ​ർ​ട്ടി​ൽ സ്വീ​ക​രി​ക്കു​ന്നു

മ​നാ​മ: മേ​യ് 31ന് ​രാ​ത്രി എ​ട്ടി​ന് ന​ട​ക്കു​ന്ന ബ​ഹ്‌​റൈ​ൻ കെ.​എം.​സി.​സി സൗ​ത്ത് സോ​ൺ ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്‌​ഘാ​ട​ന​ത്തി​ലെ മു​ഖ്യ​പ്ര​ഭാ​ഷ​ക​ൻ യൂ​ത്ത് ലീ​ഗ് ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്റ് അ​ഡ്വ. ഷി​ബു മീ​രാ​ൻ ബ​ഹ്റൈ​നി​ലെ​ത്തി.

കെ.​എം.​സി.​സി സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ​യും സൗ​ത്ത്‌​സോ​ൺ ക​മ്മി​റ്റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ സ്വീ​ക​രി​ച്ചു.

എ.​പി. ഫൈ​സ​ൽ, സ​ലീം ത​ള​ങ്ക​ര, ഒ.​കെ കാ​സിം, ഗ​ഫൂ​ർ കൈ​പ്പ​മം​ഗ​ലം, റ​ഷീ​ദ് ആ​റ്റൂ​ർ, സ​ഹി​ൽ തൊ​ടു​പു​ഴ, റാ​ഷി​ദ് അ​വി​യൂ​ർ, ഖ​ലീ​ൽ വെ​ട്ടി​ക്കാ​ട്ടി​രി, അ​ൻ​സി​ഫ് കൊ​ടു​ങ്ങ​ല്ലൂ​ർ, ആ​ഷി​ഖ്‌ മേ​ൽ​പ്പ​ത്തൂ​ർ, റി​യാ​സ് വ​യ​നാ​ട്, ഉ​മ്മ​ർ അ​ബ്ദു​ല്ല എ​റ​ണാ​കു​ളം, സു​ലൈ​മാ​ൻ ആ​റ്റൂ​ർ, ന​സീ​ബ് കൊ​ച്ചി​ക്കാ​ര​ൻ, മു​നീ​ർ അ​ക​ലാ​ട്, ഹ​മീ​ദ് ആ​ദൂ​ർ, യൂ​സ​ഫ് വ​ടു​ത​ല, അ​ലി അ​ണ്ട​ത്തോ​ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCC Bahrain
News Summary - Reception to Adv. Shibu Meeran
Next Story