Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസൈക്കിൾ യാത്രികൻ...

സൈക്കിൾ യാത്രികൻ ഫായിസ് അലിക്ക് ബി.കെ.എസ്.എഫ് സ്വീകരണം

text_fields
bookmark_border
സൈക്കിൾ യാത്രികൻ ഫായിസ് അലിക്ക് ബി.കെ.എസ്.എഫ് സ്വീകരണം
cancel
camera_alt

സൈ​ക്കി​ൾ യാ​ത്രി​ക​ൻ ഫാ​യി​സ് അ​ലി​ക്ക് ബി.​കെ.​എ​സ്.​എ​ഫ് ന​ൽ​കി​യ സ്വീ​ക​ര​ണം

മ​നാ​മ: രാ​ജ്യാ​ന്ത​ര സൈ​ക്കി​ൾ യാ​ത്രി​ക​ൻ ഫാ​യി​സ് അ​ഷ്‌​റ​ഫ്‌ അ​ലി​ക്ക് ബ​ഹ്റൈ​ൻ കേ​ര​ള സോ​ഷ്യ​ൽ ഫോ​റം (ബി.​കെ.​എ​സ്.​എ​ഫ്) വ​ര​വേ​ൽ​പ് ന​ൽ​കി. 35 രാ​ജ്യ​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് ല​ണ്ട​നി​ലെ​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ കേ​ര​ള​ത്തി​ൽ​നി​ന്ന് ആ​രം​ഭി​ച്ച യാ​ത്ര​യു​ടെ ഭാ​ഗ​മാ​യാ​ണ് ഫാ​യി​സ് ബ​ഹ്റൈ​നി​ൽ എ​ത്തി​യ​ത്. സൗ​ദി കോ​സ് വേ ​വ​ഴി എ​ത്തി​യ ഫാ​യി​സി​നെ ന​ജീ​ബ് ക​ട​ലാ​യി ക​ൺ​വീ​ന​റാ​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വ​ര​വേ​റ്റ​ത്.

ബ​ഹ്റൈ​നി​ലെ മ​ല​യാ​ളി സൈ​ക്ലി​ങ് ക്ല​ബ്ബാ​യ റൈ​ഡ് ഓ​ൺ വീ​ലി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ മ​റീ​ന ബീ​ച്ച് പാ​ത​യോ​ര​ത്ത് സ്വീ​ക​ര​ണ​വും ഒ​രു​ക്കി.

ബി.​കെ.​എ​സ്.​എ​ഫി​​ന്റെ ഉ​പ​ഹാ​രം ബ​ഷീ​ർ അ​മ്പ​ലാ​യി​യും ന​ജീ​ബ് ക​ട​ലാ​യി​യും ചേ​ർ​ന്ന് ന​ൽ​കി. അ​ൻ​വ​ർ ക​ണ്ണൂ​ർ, ല​ത്തീ​ഫ് മ​ര​ക്കാ​ട്ട്, സ​ലീം ന​മ്പ്റ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ല്കി. അ​ഷ്റ​ഫ് മാ​യ​ഞ്ചേ​രി, സാ​ജ​ൻ, സ​മീ​ർ പൊ​റ്റ​ച്ചോ​ല, ഫാ​രി​സ്, അ​ൻ​വ​ർ ശൂ​ര​നാ​ട്, മ​നോ​ജ് വ​ട​ക​ര, റാ​ഷി​ദ് ക​ണ്ണ​ങ്കോ​ട്ട്, മു​സ്ത​ഫ കു​ന്നു​മ്മ​ൽ, ന​ജീ​ബ് ക​ണ്ണൂ​ർ, സ​മീ​ർ ഹം​സ, നൗ​ഷാ​ദ് പൂ​നൂ​ർ, ഗി​രീ​ഷ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

മൂ​ന്നു​ദി​വ​സ​ത്തെ ബ​ഹ്റൈ​ൻ സ​ന്ദ​ർ​ശ​ന​ത്തി​നു​ശേ​ഷം ഫാ​യി​സ് കു​വൈ​ത്തി​ലേ​ക്ക് യാ​ത്ര​തി​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cyclist faiz ali
News Summary - reception to cyclist faiz ali
Next Story