Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightആ​സ്​​റ്റ​റി​ൽ...

ആ​സ്​​റ്റ​റി​ൽ യാ​ത്രാ​വ​ശ്യ​ത്തി​നു​ള്ള കോ​വി​ഡ് പ​രി​ശോ​ധ​ന നി​ര​ക്ക് കു​റ​ച്ചു

text_fields
bookmark_border
ആ​സ്​​റ്റ​റി​ൽ യാ​ത്രാ​വ​ശ്യ​ത്തി​നു​ള്ള കോ​വി​ഡ് പ​രി​ശോ​ധ​ന നി​ര​ക്ക് കു​റ​ച്ചു
cancel

മ​നാ​മ: യാ​ത്രാ​വ​ശ്യ​ത്തി​നു​ള്ള കോ​വി​ഡ്​ ആ​ർ.​ടി.​പി.​സി.​ആ​ർ പ​രി​ശോ​ധ​ന നി​ര​ക്ക്​ കു​റ​ച്ച​താ​യി ആ​സ്​​റ്റ​ർ ക്ലി​നി​ക്​ മാ​നേ​ജ്​​മെൻറ്​ വാ​ർ​ത്താ​കു​റി​പ്പി​ൽ അ​റി​യി​ച്ചു. 15 ദീ​നാ​റി​ൽ​നി​ന്ന്​ 12 ദീ​നാ​റാ​യാ​ണ്​ ഫീ​സ്​ കു​റ​ച്ച​ത്. ഗു​ദൈ​ബി​യ​യി​ലും സ​ന​ദി​ലു​മു​ള്ള ആ​സ്​​റ്റ​ർ ക്ലി​നി​ക്കി​ലാ​ണ്​ ഇൗ ​സൗ​ക​ര്യം ല​ഭ്യ​മാ​യി​ട്ടു​ള്ള​ത്.

കു​ടും​ബ​ത്തി​ന്​ പ്ര​ത്യേ​ക പാ​ക്കേ​ജും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ 17711811, 34691720 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AsterCovid check
News Summary - Reduced code check rate for travel requests in Aster
Next Story