Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right'ഖുബൂസ് -പ്രവാസം പറഞ്ഞ...

'ഖുബൂസ് -പ്രവാസം പറഞ്ഞ ഹൃദയകഥകൾ' ടൈറ്റിൽ പ്രകാശനം ചെയ്​തു

text_fields
bookmark_border
ഖുബൂസ് -പ്രവാസം പറഞ്ഞ ഹൃദയകഥകൾ ടൈറ്റിൽ പ്രകാശനം ചെയ്​തു
cancel
camera_alt

‘ഖു​ബൂ​സ് -പ്ര​വാ​സം പ​റ​ഞ്ഞ ഹൃ​ദ​യ​ക​ഥ​ക​ൾ’​എ​ന്ന പു​സ്​​ത​ക​ത്തി​െൻറ ടൈ​റ്റി​ൽ പ്ര​കാ​ശ​ന​ത്തി​ൽ​നി​ന്ന്​

മ​നാ​മ: 'ഖു​ബൂ​സ് -പ്ര​വാ​സം പ​റ​ഞ്ഞ ഹൃ​ദ​യ​ക​ഥ​ക​ൾ'​എ​ന്ന പു​സ്​​ത​ക​ത്തി​െൻറ ടൈ​റ്റി​ൽ പ്ര​കാ​ശ​നം ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം പ്ര​സി​ഡ​ൻ​റ്​ പി.​വി. രാ​ധാ​കൃ​ഷ്​​ണ​പി​ള്ള, എ​ഴു​ത്തു​കാ​രി ഡോ. ​ഷെ​മി​ലി പി. ​ജോ​ണി​ന് പു​സ്​​ത​ക​ത്തി​െൻറ ക​വ​ർ ഫോ​ട്ടോ ന​ൽ​കി നി​ർ​വ​ഹി​ച്ചു. പ്ര​വാ​സി ക​മീ​ഷ​ൻ അം​ഗം സു​ബൈ​ർ ക​ണ്ണൂ​ർ, പ​ട​വ് കു​ടും​ബ​വേ​ദി പ്ര​സി​ഡ​ൻ​റ്​ സു​നി​ൽ ബാ​ബു എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

കെ.​വി.​കെ. ബു​ഖാ​രി, നൗ​ഷാ​ദ് മ​ഞ്ഞ​പ്പാ​റ എ​ന്നി​വ​രാ​ണ്​ പ്ര​ധാ​ന ര​ച​ന ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. പാ​ണ​ക്കാ​ട് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ കൈ​യൊ​പ്പോ​ടെ​യു​ള്ള പു​സ്​​ത​ക​ത്തി​ൽ ആ​മു​ഖ​ക്കു​റി​പ്പ് പി.​കെ. പാ​റ​ക്ക​ട​വും അ​വ​താ​രി​ക പി. ​സു​രേ​ന്ദ്ര​നു​മാ​ണ്​ എ​ഴു​തി​യ​ത്. മു​നീ​ർ റ​ഹ്​​മാ​ൻ പ​ഠ​നം നി​ർ​വ​ഹി​ച്ചു. പു​സ്​​ത​കം സെ​പ്റ്റം​ബ​ർ അ​വ​സാ​ന​ത്തോ​ടെ യു.​എ.​ഇ​യി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങും.

ഗ​ൾ​ഫി​ലെ എ​ഴു​ത്തു​കാ​രും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രും പ്ര​വാ​സ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ന്നു​ണ്ട്. ബ​ഹ്‌​റൈ​നി​ൽ​നി​ന്ന് ഡോ. ​ജോ​ൺ പ​ന​ക്ക​ൽ, കെ.​ടി. സ​ലിം, ആ​മി​ന സു​നി​ൽ എ​ന്നി​വ​രു​ടെ അ​നു​ഭ​വ​ങ്ങ​ൾ ഇ​തി​ലു​ണ്ട്.ഷീ​ല ര​മേ​ശ് ആ​ണ്​ ക​വ​ർ ഡി​സൈ​ൻ നി​ർ​വ​ഹി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsbahrain news‘Quboos - Heart Stories of Exile’
Next Story