Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Sept 2020 9:02 AM IST Updated On
date_range 20 Sept 2020 9:02 AM IST'മയൂരം'മ്യൂസിക് ആൽബം പ്രകാശനം ചെയ്തു
text_fieldsbookmark_border
മനാമ: അജിത് നായർ സംഗീതവും ഛായാഗ്രഹണവും സംവിധാനവും നിർവഹിച്ച 'മയൂരം'മ്യൂസിക് ആൽബം പ്രകാശനം ചെയ്തു. ദേവിക തുളസി എന്ന നർത്തകിയുടെ ജീവിത യാത്രയാണ് മയൂരം പറയുന്നത്. കൈതപ്രത്തിെൻറ തൂലികയും ഹരിശങ്കറിെൻറ ശബ്ദവും ഇതിൽ സമന്വയിക്കുന്നു. ബഹ്റൈനിൽ ചിത്രീകരിച്ച ഈ ആൽബം സംഗീത സംവിധായകൻ എം. ജയചന്ദ്രനാണ് തെൻറ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story