Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightയു.​പി.​പി സി.​എ​ച്ച്...

യു.​പി.​പി സി.​എ​ച്ച് അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
യു.​പി.​പി സി.​എ​ച്ച് അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

യു​നൈ​റ്റ​ഡ് പാ​ര​ൻ​റ്​ പാ​ന​ല്‍ സം​ഘ​ടി​പ്പി​ച്ച സി.​എ​ച്ച് അ​നു​സ്​​മ​ര​ണ​ത്തി​ൽ​നി​ന്ന്

മ​നാ​മ: യു​നൈ​റ്റ​ഡ് പാ​ര​ൻ​റ്​ പാ​ന​ല്‍ (യു.​പി.​പി) സി.​എ​ച്ച് അ​നു​സ്​​മ​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. കേ​ര​ള​ത്തി​ലെ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളി​ലെ​യും പി​ന്നാ​ക്ക​വി​ഭാ​ഗ​ങ്ങ​ളി​ലും പെ​ണ്‍കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ മു​ന്നേ​റ്റ​ങ്ങ​ള്‍ക്ക് വേ​ണ്ടി​യു​ള്ള മാ​റ്റ​ങ്ങ​ള്‍ക്ക് തു​ട​ക്കം​കു​റി​ച്ച മ​ഹാ​നാ​യ മ​നു​ഷ്യ​നാ​യി​രു​ന്നു സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ എ​ന്ന് ച​ര്‍ച്ച​യി​ല്‍ സം​സാ​രി​ച്ച​വ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഐ​മാ​ക് ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ജ​ന​റ​ല്‍ ക​ണ്‍വീ​ന​ര്‍ യു.​കെ. അ​നി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്‍വീ​ന​ര്‍ ഫ്രാ​ന്‍സി​സ് കൈ​താ​ര​ത്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. യു.​പി.​പി ചെ​യ​ര്‍മാ​ന്‍ എ​ബ്ര​ഹാം ജോ​ണ്‍, മ​റ്റു നേ​താ​ക്ക​ളാ​യ ഹ​രീ​ഷ് നാ​യ​ര്‍, ബി​ജു ജോ​ർ​ജ്, ഡോ. ​സു​രേ​ഷ് സു​ബ്ര​മ​ണ്യം, പ്രോ​ഗ്രാം ക​ണ്‍വീ​ന​ര്‍ തോ​മ​സ് ഫി​ലി​പ്, മോ​നി ഒ​ടി​ക്ക​ണ്ട​ത്തി​ല്‍, ജ്യോ​തി​ഷ് പ​ണി​ക്ക​ര്‍, ജി.​എ​സ്. പി​ള്ള, മോ​ഹ​ന്‍ നൂ​റ​നാ​ട്, ജോ​ണ്‍ ത​ര​ക​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

എ​ഫ്.​എം. ഫൈ​സ​ല്‍ സ്വാ​ഗ​ത​വും എ​ബി തോ​മ​സ് ന​ന്ദി​യും പ​റ​ഞ്ഞു. ഷി​ജു വ​ര്‍ക്കി, അ​ജി ജോ​ർ​ജ്, ജോ​ബി​ന്‍ വ​ർ​ഗീ​സ് എ​ന്നി​1വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:remembered
News Summary - Remember
Next Story