Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസി​റോ മ​ല​ബാ​ർ...

സി​റോ മ​ല​ബാ​ർ സൊ​സൈ​റ്റി റി​പ്പ​ബ്ലി​ക് ദി​നാഘോഷം

text_fields
bookmark_border
സീ​റോ മ​ല​ബാ​ർ സൊ​സൈ​റ്റി ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന  റി​പ്പ​ബ്ലി​ക്ക് ദി​നാ​ഘോ​ഷം
cancel
camera_alt

സീ​റോ മ​ല​ബാ​ർ സൊ​സൈ​റ്റി ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന റി​പ്പ​ബ്ലി​ക്ക് ദി​നാ​ഘോ​ഷം

മ​നാ​മ: സീ​റോ മ​ല​ബാ​ർ സൊ​സൈ​റ്റി ഭാ​ര​ത​ത്തി​ന്റെ 75 ആം ​റി​പ്പ​ബ്ലി​ക്ക് ദി​നം വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങു​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. സ​ൽ​മാ​നി​യ സീ​റോ മ​ല​ബാ​ർ സൊ​സൈ​റ്റി അ​ങ്ക​ണ​ത്തി​ൽ രാ​വി​ലെ 8.30 ന് ​പ്ര​സി​ഡ​ന്റ് ഷാ​ജ​ൻ സെ​ബാ​സ്റ്റ്യ​ൻ ഇ​ന്ത്യ​ൻ പ​താ​ക ഉ​യ​ർ​ത്തു​ക​യും റി​പ്പ​ബ്ലി​ക്ക് ദി​ന സ​ന്ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു. ച​ട​ങ്ങി​ൽ സീ​റോ മ​ല​ബാ​ർ സൊ​സൈ​റ്റി സെ​ക്ര​ട്ട​റി സ​ബി​ൻ കു​ര്യാ​ക്കോ​സ് സ്വാ​ഗ​തം ആ​ശം​സി​ച്ചു. എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സി​ജോ ആ​ന്റ​ണി, ര​തീ​ഷ് സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ​ക്കൊ​പ്പം കോ​ർ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ പോ​ൾ ഉ​രു​വ​ത്, മു​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ചാ​ൾ​സ് ആ​ലു​ക്ക, ജെ​യിം​സ് മാ​ത്യു, സാ​നി പോ​ൾ എ​ന്നി​വ​രും സീ​റോ മ​ല​ബാ​ർ സൊ​സൈ​റ്റി അം​ഗ​ങ്ങ​ളും കു​ടും​ബാം​ഗ​ങ്ങ​ളും റി​പ്പ​ബ്ലി​ക്ക് ദി​നാ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:celebrationBahrain Newsrepublic day
News Summary - republic day celebration
Next Story