Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഗു​ദൈ​ബി​യ കൂ​ട്ടം...

ഗു​ദൈ​ബി​യ കൂ​ട്ടം റി​പ്പ​ബ്ലി​ക് ദി​നം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
republic day celebration
cancel
camera_alt

ഗു​ദൈ​ബി​യ കൂ​ട്ടം റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം

മ​നാ​മ: ഇ​ന്ത്യ​യു​ടെ 75ാം റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം ഗു​ദൈ​ബി​യ കൂ​ട്ടം കു​ടും​ബാം​ഗ​ങ്ങ​ൾ അ​ന്തു​ലു​സ് ഗാ​ർ​ഡ​നി​ൽ പാ​യ​സ​വി​ത​ര​ണം ന​ട​ത്തി ആ​ഘോ​ഷി​ച്ചു.

സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ മ​നോ​ജ്‌ വ​ട​ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രൂ​പ് അ​ഡ്മി​ൻ അ​ൻ​സാ​ർ മൊ​യ്‌​ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ കെ.​ടി. സ​ലീം, സ​ലാം മ​മ്പാ​ട്ടു​മൂ​ല എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പ്ര​വീ​ണ സ്വാ​ഗ​ത​വും ഷ​മീ​ന മെ​ഹ്റി​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ഗു​ദൈ​ബി​യ കൂ​ട്ടം അം​ഗ​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യ ച​ട​ങ്ങി​ൽ കെ.​ടി. സ​ലിം, മ​നോ​ജ്‌ വ​ട​ക​ര, സ​ലാം മ​മ്പാ​ട്ടു​മൂ​ല എ​ന്നി​വ​രെ ജാ​സ് ട്രാ​വ​ൽ​സ് ഉ​ട​മ ജ​യീ​സ്‌ പൊ​ന്നാ​ട അ​ണി​യി​ച്ചാ​ദ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:celebrationBahrain Newsrepublic day
News Summary - republic day celebration
Next Story