Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightറി​പ്പ​ബ്ലി​ക് ദി​ന...

റി​പ്പ​ബ്ലി​ക് ദി​ന പ്ര​വാ​സി സ​മ്മേ​ള​നം ഇ​ന്ന്: റ​സാ​ഖ് പാ​ലേ​രി മു​ഖ്യാ​തി​ഥി

text_fields
bookmark_border
pravasi welfare
cancel

മ​നാ​മ: ജ​നു​വ​രി 26ന് ​റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ന​ട​ക്കു​ന്ന പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ​ത്താ​മ​ത് വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ൽ പ്ര​മു​ഖ സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​ൻ റ​സാ​ഖ് പാ​ലേ​രി മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കു​മെ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​എം. മു​ഹ​മ്മ​ദ​ലി അ​റി​യി​ച്ചു. മു​ഹ​റ​ഖ് അ​ൽ ഇ​സ് ലാ​ഹ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന ബാ​ബ​സാ​ഹി​ബ് അം​ബേ​ദ്ക​ർ ന​ഗ​റി​ൽ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 7.30നാ​ണ് സ​മ്മേ​ള​നം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 35597784 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsRepublic Day 2024
News Summary - Republic Day Diaspora Conference on friday-Razaq Paleri Chief Guest
Next Story