Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightറവ. ബി​ജു ജോ​ണി​ന്...

റവ. ബി​ജു ജോ​ണി​ന് സ്വീ​ക​ര​ണം ന​ൽ​കി

text_fields
bookmark_border
റവ. ബി​ജു ജോ​ണി​ന് സ്വീ​ക​ര​ണം ന​ൽ​കി
cancel
camera_alt

റവ. ബി​ജു ജോ​ണി​നും കു​ടും​ബ​ത്തി​നും വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കു​ന്നു

മ​നാ​മ: ബ​ഹ്‌​റൈ​ൻ മാ​ർ​ത്തോ​മ ഇ​ട​വ​ക വി​കാ​രി​യാ​യി നി​യ​മി​ത​നാ​യെ​ത്തി​യ റവ. ബി​ജു ജോ​ണി​നും കു​ടും​ബ​ത്തി​നും ബ​ഹ്‌​റൈ​ൻ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

ഇ​ട​വ​ക സ​ഹ വി​കാ​രി റവ. ബി​ബി​ൻ​സ് മാ​ത്യൂ​സ് ഓ​മ​ന​ലി, സെ​ന്റ്. പോ​ൾ​സ് മാ​ർ​ത്തോ​മ ഇ​ട​വ​ക വി​കാ​രി റവ. ​മാ​ത്യു ചാ​ക്കോ, ഇ​ട​വ​ക ചു​മ​ത​ല​ക്കാ​ർ, കൈ​സ്ഥാ​ന സ​മി​തി അം​ഗ​ങ്ങ​ൾ, ഇ​ട​വ​കാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manama.
News Summary - Rev. Biju gave acceptance to John
Next Story